Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്തന്‍പുഴയില്‍ കൂടുതല്‍ മേഖലകളില്‍ ഖനനത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:41 am IST
in Kerala

കോട്ടയം: പൊന്തന്‍പുഴ വനത്തിലെ ആവോലി മലയില്‍ സ്വകാര്യ കമ്പനിക്ക് ഖനനാനുമതി ലഭിച്ചതോടെ കൂടുതല്‍ മേഖലകള്‍ തുരന്നെടുക്കാന്‍ പാറമട ലോബി നീക്കം തുടങ്ങി. ഇക്കോ ടൂറിസത്തിന് പ്രാധാന്യമുള്ള നാഗപ്പാറയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് കരിങ്കല്‍ ഖനനത്തിന് ശ്രമം. വിനോദ സഞ്ചാരികള്‍ എത്തുന്ന ഇതിനു സമീപത്ത്  ഭൂമാഫിയ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വനത്തിലെ പാറമടകളിലാണ്. സംരക്ഷിത വനമായിരുന്ന പൊന്തന്‍പുഴയുടെ അവകാശം വനംവകുപ്പിന് നഷ്ടപ്പെട്ടതോടെയാണ് പാറമട ലോബികള്‍ നീക്കം സജീവമാക്കിയത്. 

റാന്നി വലിയകാവ് വനത്തില്‍ നാഗപ്പാറ മേഖലയിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് ദൂരത്തിലാണ് പാറക്കൂട്ടങ്ങള്‍ ഉള്ളത്. ഇതിന് സമീപത്ത് തന്നെയാണ് വാഴക്കുന്ന് വനദുര്‍ഗ്ഗാക്ഷേത്രവും. പന്ത്രണ്ടാം നൂറ്റാണ്ടിലെ വട്ടെഴുത്തുകള്‍ സമീപത്തെ ശിലകളില്‍ കാണാം. ഇത് പുരാവസ്തു വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തിയതുമാണ്. ഇത്രയേറെ പ്രാധാന്യമുള്ള സ്ഥലത്തെ പാറഖനനത്തിനാണ് ഇപ്പോള്‍ ഭൂമാഫിയ ശ്രമം നടത്തികൊണ്ടിരിക്കുന്നത്. 

കൊടും വനത്തിന്റെ ഭാഗമായ, പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ശംഖുപാതാളവും പാറമട ലോബിയുടെ ഭീഷണിയിലാണ്. ഇവിടുത്തെ ശിലകള്‍ക്ക് ശംഖിന്റെ രൂപസാദൃശ്യമുണ്ട്.

 ഉച്ചയ്‌ക്ക് മാത്രം വെയില്‍ പ്രവേശിക്കുന്ന ഈ ഭാഗം നാല് മലകള്‍ക്കിടെയിലാണ്. ഇവിടെനിന്ന് ഉത്ഭവിക്കുന്ന അരുവി മണിമലയാറ്റിലാണ് പതിക്കുന്നത്. ഈ മേഖലയില്‍ വന്‍തോതില്‍ ഖനനം തുടങ്ങുന്നതോടെ പരിസ്ഥിതി സംതുലനം തകിടം പറയും.

എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ആവോലി മലയില്‍ ഖനനത്തിന് അനുമതി കൊടുത്തതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. സ്വകാര്യ വനമായതിനാല്‍ ഖനനത്തിന് തടസ്സമില്ലെന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വാദം. എന്നാല്‍ എല്ലാ പഠനറിപ്പോര്‍ട്ടുകളും അവഗണിച്ചാണ് ജിയോളജി വകുപ്പ് ഖനനാനുമതി കൊടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.