Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വരുന്നത് സ്വയം നിയന്ത്രിത സൂപ്പര്‍ മാര്‍ക്കറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:17 am IST
in Business

കൊച്ചി: മനുഷ്യസഹായവും കറന്‍സി ഇടപാടുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ, ഭാവിയില്‍ ഇന്ത്യയുടെ വിപണി കീഴടക്കുക സ്വയം നിയന്ത്രിത സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കുമെന്ന് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ ഉറപ്പുനല്‍കുന്നു.

ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത സൂപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്നത് വാട്ട്അസെയ്ല്‍ എന്ന സ്റ്റാര്‍ട്ടപ്പാണ്. ക്യൂആര്‍ കോഡ് വഴിയാകും സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാകും. പണമിടപാടുകള്‍ ഡിജിറ്റലാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടന്‍ കേരളത്തില്‍ അവതരിപ്പിക്കും.

2013ല്‍ വിപണിയിലറങ്ങിയ ശാസ്ത്ര എന്ന സ്റ്റാര്‍ട്ടപ്പ് മൊബൈല്‍ ടച്ച് സ്‌ക്രീനുകളും കാര്‍ ഇന്‍ഫൊടെയ്ന്‍മെന്റ്ും ഏവിയേഷന്‍ പാനലുകളും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള റോബോട്ടിക് സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹുരാഷ്‌ട്രകമ്പനിയായ ബോഷ് ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്രയുടെ ഉപയോക്താക്കളാണ്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ മൂന്നംഗ സംഘമാണ് ശാസ്ത്ര സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍.

സിനിമ തീയേറ്ററുകളും മാളുകളുമായി സഹകരിച്ച് വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൊണ്ട് പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാന്‍ അവസരമൊരുക്കുന്ന സംവിധാനമാണ് ഹാഷ്ഹുഷ് സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. സിനിമയ്‌ക്കിടെ തിയറ്ററിലെ ബിഗ് സ്‌ക്രീനില്‍ പ്രിയപ്പെട്ടവര്‍ക്കായുള്ള ആശംസ ഫോട്ടോയ്‌ക്കൊപ്പം തെളിയുകയും കേക്ക് ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സമ്മാനക്കിറ്റ് ലഭിക്കുകയും ചെയ്യും. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമില്‍ കളിക്കാന്‍ അവസരമൊരുക്കുന്ന ടില്‍റ്റ് ലാബ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ സംവിധാനം കുട്ടികള്‍ക്കും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഏറെ പ്രിയങ്കരമാകുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.