Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യനയം: സഭയുടെ പ്രതിഷേധം വിമര്‍ശിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 05:44 pm IST
in Kerala

മദ്യനയത്തെ ഇടയ്‌ക്കിടയ്‌ക്ക് എതിര്‍ക്കുകയും പിന്നെ മറക്കുകയും ചെയ്യുന്ന ക്രിസ്തീയ സഭകള്‍ക്കെതിരേ കടുത്ത വിമര്‍ശനം. പത്രപ്രവര്‍ത്തകന്‍ റോയി മാത്യു അതിരൂക്ഷ ഭാഷയില്‍ മാര്‍ത്തോമാ മെത്രപോലീത്തയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത് അതിവേഗം പടരുകയാണ്. ക്രിസ്തീയ വിശ്വാസികള്‍ മദ്യക്കച്ചവടം നിര്‍ത്തിയാല്‍ തീരാവുന്ന പ്രശ്നമാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമാക്കുന്നതെന്ന് റോയി വിമര്‍ശിക്കുന്നു.

അവറാച്ചന്‍ കച്ചവടം നിര്‍ത്തിയാ ഞാന്‍ കുടി നിര്‍ത്താം തിരുമേനി… എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

”കേരളത്തില്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴാണ് മെത്രാന്മാര്‍ മദ്യപാനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത് – ഇതാ മാര്‍ത്തോമാ മെത്രാപ്പോലിത്തയുടെ വക ഉദ്ബോധനം ഇന്നുണ്ടായി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഒരേ ഉറഞ്ഞു തുള്ളല്‍ – വീടുകളില്‍ വാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഇതിലും ഭേദമെന്ന് മെത്രാന്റ അരുളപ്പാട്. 

ജോസഫ് മാര്‍ത്തോമ്മ താമസിക്കുന്ന തിരുവല്ലാ – എസ് സി കുന്നിലെ പുലത്തീന്‍ അരമനയില്‍ നിന്ന് കേവലം മൂന്നൂറ് മീറ്റര്‍ അകലെയാണ് മാര്‍ത്തോമ്മാക്കാരനായ കെ.ജി. എബ്രഹാം നടത്തുന്ന എലൈറ്റ് ബാര്‍ ഹോട്ടല്‍. ഇതേ മൊതലാളിക്ക് കൊച്ചി മരടില്‍ ക്രൗണ്‍ പ്ലാസ എന്നൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലുമുണ്ട്. ജോസഫ് മാര്‍ത്തോമ്മയുടെ അടുപ്പക്കാരനാണ് എബ്രഹാം- മെത്രാപ്പോലീത്ത തിരുമേനിയാണ് ഈ ഹോട്ടലിന്റെ കുദാശയൊക്കെ നിര്‍വഹിച്ചത് – എബ്രഹാമിനെ കൂടാതെ ആറേഴ് മാര്‍ത്തോമക്കാര്‍ കൂടി ബാറ് ഹോട്ടല്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ഒരു മാര്‍ത്തോമക്കാരന്റെ ബാര്‍ ഹോട്ടലില്‍ നിന്നാണ് വിനീതനായ ഈ മാര്‍ത്തോമക്കാരനായ ഞാന്‍ സുരപാനം നടത്തുന്നത്. ഈ യോഗ്യന്മാരോട് ബാറ് നിര്‍ത്താന്‍ പറഞ്ഞാല്‍ പോരേ തിരുമേനീ – ഇവരുടെ കൈയില്‍ നിന്നും കൈമുത്തും സംഭാവനയും,സ്തോത്രക്കാഴ്ചയും, സന്നദ്ധ സുവിശേഷ സംഘം പിരിവുമൊക്കെ മേടിക്കാതിരിക്കുമോ – സഭയുടെ കൂഞ്ഞാടുകളെ വഴി പിഴപ്പിക്കുന്ന മുട്ടനാടുകളെ തള്ളിപ്പറയാനെങ്കിലും തിരുമേനി തയ്യാറാകുമോ?

ഇതൊന്നും ചെയ്യാതെ സര്‍ക്കാരിനെ കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ത്തുന്നതല്ലേ തിരുമേനി സഭയ്‌ക്കും ദൈവരാജ്യത്തിനും നല്ലത് – സഭ നടത്തുന്ന നേഴ്സറി സ്‌കൂളിലെ അഡ്മിഷന് ഒരു ലക്ഷം രൂപ ഒരു ഉളുപ്പുമില്ലാതെ തുപ്പല്‍പുരട്ടി എണ്ണി മേടിക്കുന്ന നിതാന്ത ദിവ്യശ്രീമാന്മാരാണ് മദ്യപാനത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്. മൂന്ന് നാല് വയസായ ഒരു കുഞ്ഞിനെപ്പോലും അഴിമതിയുടേയും അധാര്‍മ്മികതയുടേയും ലോകത്തേക്ക് തള്ളിവിട്ടിട്ട് മദ്യപാനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന തട്ടിപ്പ് ഇനിയെങ്കിലും നിര്‍ത്തണം.” 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.