Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പാക്കിസ്ഥാന്‍ ബോംബ്’: പ്രസംഗിച്ചെന്ന് പിള്ള; പക്ഷേ വാക്കുകള്‍ മാറ്റിപ്പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 03:00 pm IST
in Kerala

കൊച്ചി : പാക്കിസ്ഥാന്‍ ബോംബ് പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നയതായി ആര്‍. ബാലകൃഷ്ണപിള്ള. ഇന്ത്യ പാക്കിസ്ഥാനില്‍ പോയി രണ്ട് ബോംബു പൊട്ടിക്കുമെന്ന് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് യോഗത്തിലാണ് പിള്ള പ്രസംഗിച്ചത്. സംസ്ഥാന ക്യാബിനറ്റ് പദവി വഹിക്കുന്ന സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ പിള്ളയുടെ പ്രസംഗം കടുത്ത രാജ്യവിരുദ്ധവും നിയമനപടിക്ക് ഇടയാക്കുന്നതുമാണെന്ന് ജന്മഭൂമി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

https://www.janmabhumidaily.com/news814181

”ആ പറഞ്ഞതില്‍ എന്താണ് തെറ്റ്? ആ രീതിയില്‍ ബിജെപിയുടെ നീക്കമുണ്ട്. തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനായി പാക്കിസ്ഥാനില്‍ പോയി രണ്ട് അടി അടിക്കാനാണ് ബിജെപി പരിപാടി എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോ?” എന്ന്  പിള്ള ന്യൂസ് പോര്‍ട്ടലായ 24 കേരളയോട് ചോദിച്ചു. 

എന്നാല്‍,  മുമ്പ് പറഞ്ഞത് തിരുത്തിപ്പറയുകയാണ് തന്ത്രപരമായി മാറ്റിപ്പറയുകയാണ് ബാലകൃഷ്ണപിള്ള. ബിജെപിയെക്കുറിച്ചല്ല, ഇന്ത്യന്‍ സര്‍ക്കാരിനെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചുമായിരുന്നു പിള്ളയുടെ പരാമര്‍ശം. 

”എന്റെ പ്രസംഗം അന്താരാഷ്‌ട്ര വേദികളില്‍ ചര്‍ച്ചയാകുകയാണെങ്കില്‍ ആകട്ടെ. ആര്‍. ബാലകൃഷ്ണപിള്ള അന്താരാഷ്‌ട്ര വേദിയില്‍ ഒക്കെ ഒന്ന് അറിയപ്പെടട്ടെ. പാക്കിസ്ഥാനില്‍ പോയി ബിജെപി അടിയ്‌ക്കും. എന്നിട്ട് പറയും ഞങ്ങളില്ലാതെ നിലനില്‍പ്പില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം. അതാണ് നടക്കാന്‍ പോകുന്നത്.

ബിജെപിയുടെ വിദേശ നയം തെറ്റിപ്പോയി, സാമ്പത്തിക നയം തെറ്റിപ്പോയി. ഇനി ഇപ്പോള്‍ പിടിച്ചു നില്‍ക്കാനായി ബിജെപി കുഴപ്പമുണ്ടാക്കും. ഒരു കാരണവും ഇല്ലാതെ ബിജെപി ഹീറോ ചമയാന്‍ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ചെയ്യുന്നത് അവിടെ രാഷ്‌ട്രീയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിര്‍ത്തിയില്‍ അടിയുണ്ടാക്കലാണ്. ബിജെപി ചെയ്യാന്‍ പോകുന്നതും അതാണ്. അത്രയേ ചെങ്ങന്നൂര്‍ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിട്ടുള്ളൂ,” പിള്ള പറഞ്ഞു.

എന്നാല്‍, പിള്ള പറഞ്ഞത് ഇങ്ങനെയാണ്:  ”… ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളു, വടക്കേ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍. ആരംഭിച്ചിട്ടുണ്ട് അതിനുള്ള വേല. പാക്കിസ്ഥാനിലേക്ക് പോയി രണ്ട് ബോംബു പൊട്ടിക്കുക. രാജ്യത്തെ ഹിന്ദുക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പറയുക. സൂക്ഷിച്ചിരുന്നോ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ടിവി നോക്കിയിരുന്നാല്‍ മതി…”

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക: 

https://www.janmabhumidaily.com/news814181

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.