Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയുടെ ത്രിഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:15 am IST
inSamskriti

പതിമൂന്നാം അധ്യായത്തില്‍, ”മഹാഭൂതാന്യഹങ്കാര” -എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലൂടെ ക്ഷേത്രങ്ങളുടെ-ശരീരങ്ങളുടെ വിവരണമാണ് ഭഗവാന്‍ ഉപദേശിച്ചത്. ക്ഷേത്രങ്ങള്‍ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞിട്ടില്ല. അതുപോലെ ക്ഷേത്രത്തിന്റെ വികാരങ്ങള്‍ പറഞ്ഞു. പക്ഷേ, വൈവിധ്യത്തിന്റെ കാരണം പറഞ്ഞില്ല. അതുപോലെ ക്ഷേത്രജ്ഞന്മാരുടെ-ജീവാത്മാക്കളുടെ-പ്രവര്‍ത്തനങ്ങളയും വിവരിച്ചില്ല. അവയെല്ലാം ഈ അധ്യായത്തില്‍ ഭഗവാന്‍ വിവരിക്കാന്‍ തുടങ്ങുന്നു.

അറിവുകളില്‍ വച്ച് ശ്രേഷ്ഠമാണ് ആത്മജ്ഞാനം (14-1)

പ്രകൃതിയുടെ ഉല്‍പ്പന്നങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങള്‍, ജീവാത്മാക്കളെ-ക്ഷേത്രജ്ഞന്മാരെ-ക്ഷേത്രവുമായി- ഭൗതികശരീരവുമായി ബന്ധിപ്പിക്കുന്നു. ഈ വസ്തുത കഴിഞ്ഞ അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

”കാരണം ഗുണസംഗോസ്യ

സദസദ്യോനിജന്മസു”

ജീവന്‍ മൂന്നു പ്രകൃതി ഗുണങ്ങളില്‍ ഓരോന്നിലും ഏതെല്ലാം രീതിയിലാണ് കൂടിച്ചേരുന്നത്? ആ ഗുണങ്ങള്‍ ഏതൊക്കെയാണ്? അവയെങ്ങനെയാണ് പുരുഷനെ ജീവാത്മാവിനെ ബന്ധിക്കുന്നത് -എന്നൊക്കെ അറിയേണ്ടതായിട്ടുണ്ട്. ഗുണങ്ങളുടെ ബന്ധനത്തില്‍ നിന്ന് എങ്ങനെ മോചനം നേടാം? എന്നും അറിയേണ്ടതുണ്ട്. മുക്തനായ ആ പുരുഷന്റെ ലക്ഷണം എന്താണ് എന്നും അറിയണം. ഈ ജ്ഞാനം എല്ലാ അറിവുകളിലും വച്ച് ശ്രേഷ്ഠമാണ് എന്ന് ഭഗവാന്‍  പറയുന്നു. ”ജ്ഞാനാനാം, പരം, ഉത്തമം, ജ്ഞാനം”-

ജ്ഞാനത്തിന് പരം എന്ന വിശേഷണം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അധ്യായങ്ങളില്‍ വിവരിക്കപ്പെട്ട ജ്ഞാനയോഗം, കര്‍മ്മയോഗം, അഷ്ടാംഗയോഗം മുതലായവയുടെ ജ്ഞാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ ജ്ഞാനം എന്നാണ് അര്‍ത്ഥം. ‘ഉത്തമം’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഏതു യോഗമാര്‍ഗ്ഗങ്ങളിലൂടെയും മുന്നേറി സിദ്ധാവസ്ഥയിലെത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ജ്ഞാനം അത്യാവശ്യമാണ് എന്നര്‍ത്ഥം.

”ഭൂയഃ പ്രവക്ഷ്യാമി”-ഞാന്‍ വീണ്ടും പറയാം എന്നു  ഭഗവാന്‍ പറയുമ്പോള്‍, മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന് സൂചനയുണ്ട്.

”ത്രിഭിര്‍ഗുണമയൈര്‍ ഭാവൈഃ ഏഭിഃ സര്‍വ്വ-മിദം ജഗത് മോഹിതം (7-13)(ത്രിഗുണങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ഈ ലോകം ആകെ അജ്ഞതയില്‍ കുടുങ്ങിയിരിക്കുന്നു.) ”ഇച്ഛാ ദ്വേഷ സമുത്ഥേന ദ്വന്ദ്വമോഹേന ഭാരത! സര്‍വ്വ ഭൂതാനി സമ്മോഹം സര്‍ഗേയാന്തി (7-27) (ആഗ്രഹം, വിരോധം ഇവയില്‍നിന്നുണ്ടാവുന്ന സുഖദുഃഖം മുതലായവയുടെ പ്രഭാവംകൊണ്ട് എല്ലാ പ്രാണികളും അജ്ഞതയില്‍ കുടുങ്ങുന്നു) മുതലായ ശ്ലോകങ്ങളില്‍ ചുരുക്കിപറഞ്ഞിട്ടുണ്ട്. എങ്കിലും വിസ്തരിച്ചു തന്നെ അറിയണം. ഇല്ലെങ്കില്‍ പരമപദ പ്രാപ്തിക്ക് പ്രതിബന്ധമുണ്ടാകും.

രോഗിയെ ചികിത്സിക്കുന്ന വൈദ്യന്‍-രോഗിയുടെ രോഗമെന്തെന്നും ഔഷധമെന്തെന്നും, ഔഷധം സേവിച്ചതിനുശേഷം അനുപാനം എന്തെന്നും വര്‍ജിക്കേണ്ട അപഥ്യങ്ങള്‍-മരുന്നിന്റെ വീര്യത്തെ നശിപ്പിക്കുന്നതും ആരോഗ്യത്തെ ഇല്ലാതാക്കുന്നതുമായ ഭക്ഷണങ്ങള്‍-ഏതെല്ലാമെന്നും അറിഞ്ഞിരിക്കണം. അതുപോലെ. ത്രിഗുണങ്ങളുടെയും അവയുടെ പ്രവര്‍ത്തനങ്ങളെയും അറിയേണ്ടത് മുമുക്ഷുവിന് ഏറ്റവും അധികം സഹായകമാകും.

ഉദാഹരണം പറയുന്നു (14-1)

ശ്രീശുകന്‍, സനകാദികള്‍ തുടങ്ങിയവര്‍ മുനികളാണ്. മുനികള്‍ എന്നാല്‍ മനനം ചെയ്യാന്‍ ശീലിച്ചവര്‍ എന്നര്‍ത്ഥം. ‘മനനം’ എന്നാല്‍ ആചാര്യന്മാര്‍ പറയുന്നതു കേള്‍ക്കുകയും കാര്യകാരണസഹിതം ചിന്തിച്ചുറപ്പിക്കുകയും ചെയ്യുക എന്നാണ് അര്‍ത്ഥം. അത്തരക്കാര്‍ മൂന്നുഗുണങ്ങളുടെ ഊരാക്കുടുക്കില്‍നിന്ന് മോചനം നേടിയതിനുശേഷം

പരാം സിദ്ധിംഗതാ:- നിത്യവും സത്യവും സമാനതയില്ലാത്തതുമായ പരമാനന്ദം അനുഭവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നവരാണ്.

9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.