Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘ഐഇഡി’ യിലെ വ്യാജന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 04:00 am IST
inVicharam

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്   (ഐഇഡി) പൊതു പരീക്ഷകള്‍ക്ക് ഒരു സഹായിയെ വച്ച് എഴുതിക്കാന്‍ അനുവാദമുണ്ട്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് അതേ സ്‌കൂളിലെ ഒന്‍പതിലെ  ഏറെക്കുറെ മിടുക്കരായ കുട്ടികളെയാണ് സഹായിയായി വയ്‌ക്കുന്നത്. സമാശ്വാസ സമയത്ത് പരീക്ഷാര്‍ഥി മാത്രം ചോദ്യക്കടലാസ് വായിച്ചശേഷം പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങള്‍ സഹായി എഴുതുന്നു എന്നാണ് ചട്ടം. എന്നാല്‍ മാനസിക വെല്ലുവിളിയുള്ള കുട്ടികള്‍ക്കായി, സഹായി തന്നെ പുസ്തകങ്ങള്‍ നന്നായി പഠിച്ച് ചോദ്യം വായിച്ച്, സ്വന്തം പരീക്ഷ പോലെ എഴുതുന്ന രീതിയാണുള്ളത്.

ഈ അവസരം മുതലെടുത്ത് പല സ്‌കൂളുകളും, നൂറു ശതമാനം വിജയത്തിനായി  ‘വ്യാജ ഐഇഡി ‘ കുട്ടികളെ സൃഷ്ടിക്കുന്ന പ്രവണത വ്യാപകമാണ്. ഒരുവിധ പ്രശ്‌നങ്ങളും ഇല്ലാത്തതും, എന്നാല്‍ പഠനത്തില്‍ മാത്രം ഏറെ പിന്നില്‍ നില്‍ക്കുന്നതുമായ കുട്ടികളെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഐഇഡി ആക്കി സഹായിയെ വച്ച് പരീക്ഷ എഴുതിക്കുന്നു. സഹായി നന്നായി തന്നെ പഠിച്ച് പരീക്ഷ എഴുതുമ്പോള്‍ പരീക്ഷാര്‍ഥിക്ക് പൂര്‍ണവിശ്രമവും മനസ്സറിയാതെ വിജയവും. പത്താം ക്ലാസിലാണ് ഇത് വളരെ വ്യാപകം.

ഇപ്പോള്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്‌ക്ക് സഹായിയെ ഉപയോഗിക്കുന്ന പകുതിയിലേറെ പേരും, 11, 12 ക്ലാസുകളിലെ കുറെയേറെ പേരും ഇത്തരം ‘വ്യാജ ഐഇഡി’ കളാണ്. യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള കുട്ടികളെ അവഹേളിക്കുന്ന ഈ നിയമവിരുദ്ധ നടപടി കര്‍ശനമായി തടയേണ്ടതാണ്. ഇല്ലാത്ത വൈകല്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കുന്നത് മനുഷ്യാവകാശ ലംഘനവും ഭാവിയില്‍ കുട്ടിക്ക് വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അംഗഭംഗം വരുത്തി ദയനീയരാക്കുന്ന ഭിക്ഷാടനമാഫിയയുടെ രീതിക്കു സമാനമാണ് ഈ നടപടിയും.

ജോഷി ബി. ജോണ്‍ 

മണപ്പള്ളി, കൊല്ലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Entertainment

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

Kerala

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.