Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുരോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 02:33 am IST
in Samskriti

”എന്റെ കല്‍ബിലെ വെണ്ണിലാവേ…”

”ന്താ ന്റെ ഇക്കേട്ടാ…?”

”രണ്ടു ബാഷേം കൂട്ടീള ബിളി ബേണ്ടാ പെണ്ണേ!”

”കാലപ്പഴക്കം കൊണ്ടേ വിളി ശരിയാവൂ ന്റെ നല്ല പാട്ടുകാരാ…”

”ഇങ്ങനെ പാട്ടും കൂത്തുമായി നടന്നാ മതിയൊ ഞമ്മക്ക്…?”

”പോരാ…”

”ഒരു കുടുമോം കുറേ കുട്ടീം ഒക്കെ ബേണ്ടേ…?”

”വേണം.”

”ബേണം എന്നു പറയടി ഹമുക്കേ! സംസാരിക്കുമ്പൊ ബാഷാച്ചുദ്ധി ബേണ്ടേടീ…?”

”ഇങ്ങടെ കൂടെ കൂടിയാപ്പിന്നെ ബാഷാച്ചുദ്ധി തന്നേ ബരും ഇക്കേട്ടാ…”

”അമ്പടി ബെടക്കേ, ഞമ്മള് പെരുത്ത ആലോചനേലാപ്പാ.”

”അതെന്താപ്പൊ ത്ര ആലോചിക്കാന്‍?”

”ഒന്നൂല്ല; നിന്നേം കൊണ്ട് എന്നാ കടല് കടക്കാന്ന്!”

”ഇക്കേട്ടന്‍ റെഡിയായാല്‍ ഞാന്‍ ഡബ്ബിള്‍ റെഡി.”

”അപ്പൊ നിന്റെ തന്തേം തള്ളേം പിന്നെ ആറാംപിറന്ന കൂടപ്പിറന്നോനും…?”

”ഇനിയൊക്കെയും എന്റെ ഇക്കേട്ടനാണ്.”

”പഹയര് തടഞ്ഞാ…?”

”അവര് അറിയും മുമ്പേ നമുക്ക് പമ്പ കടക്കണം.”

”ബേണ്ടാ ബേണ്ടാ, പമ്പ ബേണ്ടാ. നിര്‍ബ്ബന്ധാച്ചാ കബനി മതി!”

”എന്നാ കബനി കടക്കണം ന്നായിക്കോട്ടേ; ഞാനൊരു ശൈലി വെറുതെ പറഞ്ഞതല്ലേ!”

”ബിപ്ലവം പൊറുത്താലും മതേതരം ഞമ്മക്ക് സഹിക്കൂല.”

”അപ്പൊ നമ്മുലെ ലൗ?!”

”മ്മടെ മുഹബത്ത് മതേതരത്തേക്കാള്‍ മഹത്തരമായ തരാതരമല്ലേ!”

”മതങ്ങള്‍+തരാതരം=മതേതരമെന്ന്…”

”മുടുക്കി…(ബേണച്ചാ ‘തേ’യ്‌ക്കു പകരം ‘ദേ’ന്ന്  പൂശിക്കോ – മദേതരം!)”

”പക്ഷേ ഇക്കേട്ടാ….”

”പിന്നെന്താ പൊന്നേ ഒരുപക്ഷേ!”

”ഇന്ത്യേടെ ഏത് മൂലേ ചെന്നൊളിച്ചാലും കണ്ടുപിടിക്കുംന്നാ അമ്മേടെ ഭീഷണി.”

”ന്നാ ഞമ്മള് രക്ഷപ്പെട്ടൂ…”

”സ്വന്തം ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്ന പ്രായം കഴിഞ്ഞതിലാ ഇപ്പൊ അമ്മേടെ സങ്കടം. ഇക്കേട്ടനെന്റെ വീട്ടുകാരെ പേടിയില്ലേ?”

”നിന്റെ തന്തപ്പിടീടെ നോട്ടം ആലോചിക്കുമ്പൊ തന്നെ ഞമ്മക്ക് ബയറിളകും. ഇന്ത്യേടെ ഒരു മൂലേം ഞമ്മക്ക് ബേണ്ട.”

”പിന്നെ?”

”നമ്മളതിന് പോണത് ബിദേശത്തേക്കാടി. അവിടെയാവുമ്പൊ നിനക്കും കൂടി ഒരസ്സല് പണി കിട്ടും.”

”അപ്പൊ നമ്മള് മുങ്ങാംപോണത് ഗള്‍ഫിലേക്കാ”?

”അറബിപ്പണത്തിന്റെ കാലൊക്കെ കഴിഞ്ഞടീ. ബംഗാളിക്ക് പിന്നാലെ മലയാളിക്ക് പൊറോട്ടയടിക്കാന്‍ ബരണത് അറബിയാവും.”

”അപ്പൊ എനിക്കും കൂടി പണി കിട്ടണ രാജ്യം?”

”അഫ്ഘാന്‍…”

”അഫ്ഘാനിസ്ഥാനോ…!”

”അതേടീ. നീയൊരു എഞ്ചിനിയറിങ്കാരിയല്ലേ?”

”മെക്കാനിക്കല്‍ എഞ്ചിനിയറാ.”

”അതാ പറയാന്‍ ബന്നത്. നിനക്ക് പറ്റിയ പണി തന്നെയാ കിട്ടാ.”

”എന്ത് ജോലിയാന്ന് പറ ഇക്കേട്ടാ… പറ ഇക്കേട്ടാ…”

”തോക്കുകള്‍ക്ക് എണ്ണേടല്. പെണ്ണുംങ്ങോള്‍ക്ക് ഒട്ടും ബുദ്ധിമുട്ടില്ലാത്ത പണിയാ ആ പണി!”

”നല്ല ശമ്പളം കിട്ട്വോ…?”

”അത് ശൈത്താന്‍ ട്രമ്പിക്കാന്റെ കാരുണ്യം പോലിരിക്കും!!”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.