Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ട്വിസ്റ്റുകളുടെ ‘ഇര’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 11:18 am IST
in Entertainment

ഒന്നിലധികം കഥകള്‍, പല ജീവിതങ്ങള്‍, ഇരകള്‍, ഒടുവില്‍ എല്ലാം ഒരു ബിന്ദുവിലെത്തുന്നു. ഇരയാണോ വേട്ടക്കാരനാണോ എന്ന ആശയക്കുഴപ്പം പ്രേക്ഷകനില്‍ അവസാനം വരെ സൃഷ്ടിക്കാനാവുന്നതാണ് ഉണ്ണിമുകുന്ദന്‍ നായകനായ ‘ഇര’ എന്ന ചിത്രത്തിന്റെ വിജയം.

സംവിധായകന്‍ വൈശാഖിനൊപ്പം സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് സംവിധായകന്‍ എസ്.എസ്.സൈജുവിന്റെ വരവെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരു പുതുമുഖസംവിധായകന്റെ അങ്കലാപ്പുകളൊന്നുമില്ലാതെ നിവിന്‍ജോണിന്റെ തിരക്കഥയ്‌ക്ക്  ദൃശ്യഭാഷ്യമൊരുക്കാന്‍ സൈജുവിനായി.

മന്ത്രി ചാണ്ടിയുടെ (അലന്‍സിയര്‍) മരണവുമായി ബന്ധപ്പെട്ടാണ് ചിത്രം തുടങ്ങുന്നത്. കേസില്‍ പ്രതിയാക്കപ്പെടുന്ന ഡോ.ആര്യന്റെ (ഗോകുല്‍ സുരേഷ്) നിരപരാധിത്വത്തിന്റെ സൂചനകള്‍ നല്‍കിയാണ് ചിത്രം മുന്നേറുന്നത്. കേസന്വേഷണത്തിനെത്തുന്ന കേന്ദ്രഉദ്യോഗസ്ഥനായ രാജീവ് (ഉണ്ണിമുകുന്ദന്‍) ഡോ.ആര്യന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോകുന്നതോടെ ചിത്രം അതിവേഗം മുന്നോട്ടുനീങ്ങും. ഉണ്ണിമുകുന്ദനൊപ്പമെത്തുന്ന പാഷാണം ഷാജിയുടെ കോമഡികളും ആര്യന്റെ പ്രണയവും ആദ്യപകുതിയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും.

ഡോ.ആര്യന്റെ പുറകെ സഞ്ചരിച്ച പ്രേക്ഷകരെ രണ്ടാംപകുതിയില്‍ സംവിധായകന്‍ വഴിതിരിച്ചുവിടും. രാജീവിന്റെ പിന്നാലെയാണ് പിന്നീട് യാത്ര. ആദ്യപകുതിയില്‍ നിരഞ്‌ന ഗോകുല്‍സുരേഷിന്റെ നായികയായപ്പോള്‍ രണ്ടാംപകുതിയില്‍ ഉണ്ണിമുകുന്ദന്റെ നായികയായെത്തിയ മിയ തിളങ്ങി. പ്രണയവും രാഷ്‌ട്രീയവും പ്രതികാരവും അഴിമതിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന ‘ഇര’ സസ്‌പെന്‍സുകള്‍ കൊണ്ട്  പ്രേക്ഷകരെ അമ്പരിപ്പിക്കും. പ്രേക്ഷകനൊരിക്കലും ചിത്രത്തിന്റെ ക്‌ളൈമാക്‌സ് സങ്കല്പിക്കാന്‍ അവസരം നല്‍കാതെയാണ് ചിത്രത്തിന്റെ ഒഴുക്ക്. 

 ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം ‘ഇര’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന് ശരിക്കും മുതല്‍ക്കൂട്ടാവുന്നുണ്ട്. രണ്ടാം പകുതിയില്‍ പൂയംകുട്ടി വനമേഖലയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ഛായാഗ്രാഹകന്‍ സുധീര്‍ സുരേന്ദ്രനും  എഡിറ്റിംഗ് നിര്‍വ്വഹിച്ച ജോണ്‍കുട്ടിയും മികവുതെളിയിച്ചു. അലന്‍സിയറും ശങ്കര്‍രാമകൃഷ്ണനും കൈലാഷും ലെനയും തങ്ങളുടെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. സംവിധായകന്‍ വൈശാഖും എഴുത്തുകാരന്‍ ഉദയകൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഇര’ പ്രേക്ഷകനെ എന്തായാലും തീയേറ്ററില്‍ പിടിച്ചിരുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.