Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശരീരങ്ങളുടെ വ്യത്യസ്തത മായയുടെ ഉൽപ്പന്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 02:40 am IST
inSamskriti

ഭൂതപൃഥഗ്ഭാവം

ഭൂതങ്ങളുടെ-മനുഷ്യാദി ശരീരങ്ങളുടെ വ്യത്യസ്ത-ദേവ-മനുഷ്യ-മൃഗ-പക്ഷി ലതാ-ജലാകാശ ജീവികളുടെ ഭിന്ന-ഭിന്നരൂപങ്ങള്‍. അതാണ് പൃഥഗ് ഭാവം എന്ന് പറഞ്ഞത്. നമ്മുടെ ഭൗതിക നേത്രങ്ങള്‍ക്ക് ഈ വിഭിന്നരൂപങ്ങള്‍ കാണുവാനുള്ള കഴിവു മാത്രമേയുള്ളൂ. അവ യഥാര്‍ത്ഥത്തില്‍ വിവിധ  തരത്തില്‍ പ്രകടീകൃതമായി, ഭഗവന്മായയുടെ-പ്രകൃതിയുടെ-ശക്തിയില്‍ സ്ഥിതി ചെയ്യുന്നു-ഏകസ്ഥം-(ഒന്നില്‍മാത്രം സ്ഥിതിചെയ്യുന്നത്?)

അനുപത്യതി-സര്‍വ്വദാ അനുസന്ധാനം ചെയ്യണം-ചിന്തിച്ചുറപ്പിക്കണം ഭിന്നരൂപത്തില്‍ കാണുന്നവയെല്ലാം യഥാര്‍ത്ഥത്തില്‍ അഭിന്നാവസ്ഥയിലാണ്-ഇത് ഒരേ സമയം ഭിന്നവും അഭിന്നവും ആയ അവസ്ഥയാണ്. നമ്മള്‍ ഭവനം പണിയുവാന്‍ വേണ്ടി ആദ്യം അടിത്തറ പണിയുന്നു. കല്ലുകള്‍കൊണ്ട്, വീടിന്റെ വിസ്താരത്തിന് അനുസരിച്ച വലുപ്പത്തില്‍ കെട്ടി, അതില്‍ മണ്ണ് നിറയ്‌ക്കുന്നു. അതിനെ നമ്മള്‍ അടിത്തറ എന്നുപറയുന്നു. മുമ്പ് അത് മണ്ണായിരുന്നു, ഇപ്പോഴും മണ്ണുതന്നെ. പക്ഷേ, പുറത്തുള്ള മണ്ണില്‍ വ്യത്യസ്ത രൂപത്തില്‍-തറയുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു.

തത ഏവ ച വിസ്താരം

ഇങ്ങനെ ഒരു ആത്മാവില്‍ നിന്നുതന്നെയാണ് ശരീരങ്ങളുടെ വ്യത്യസ്ത രൂപത്തില്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കണം. എപ്പോഴാണോ ഈ അവബോധം ഹൃദയത്തില്‍ ഉറപ്പിക്കാന്‍ കഴിയുന്നത്, അപ്പോള്‍ തന്നെ, സൂര്യന്‍ ഉദിക്കുന്ന നിമിഷം തന്നെ ഇടവേളയില്ലാതെ ഇരുട്ടുനീങ്ങുന്നതുപോലെ, ഭഗവാന്റെ ശക്തിരൂപയായ പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നതായും പ്രളയകാലത്തില്‍, ശരീരങ്ങള്‍ അതേ പ്രകൃതിയില്‍ തന്നെ ലയിക്കുന്നതായും കാണാന്‍ കഴിയും. മാത്രമല്ല,

”ബ്രഹ്മ സമ്പദ്യതേതദാ”

നദീജലത്തിലെ തിരമാലകള്‍ നദീജലത്തില്‍തന്നെ ലയിക്കുന്നതുപോലെ, ജീവാത്മാവ് ബ്രഹ്മനദിയില്‍ ലയിക്കുന്നതായി അനുഭവിക്കുമാറാകും.

ശരീരസ്ഥനായ പരമാത്മാവിന്റെ 

അവസ്ഥ (13-31)

പരമാത്മാവ് പ്രപഞ്ചത്തിലെ സര്‍വ്വവസ്തുക്കളിലും വ്യാപിച്ചു നില്‍ക്കുകയാണല്ലോ. അപ്പോള്‍ സര്‍ശരീരികളുടെ ഹൃദയത്തിലും പ്രവേശിക്കുന്നു. കര്‍ത്തൃത്വം-ഞാനാണ് എല്ലാം ചെയ്യുന്നത് എന്ന ഭാവം, ഭോക്തൃത്വം-ഞാനാണ് കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നത് എന്ന ഭാവം പരമാത്മാവിനും ഉണ്ടാവുകയില്ലേ? ഗംഗാജലം പരമപവിത്രമാണ്; സംശയമില്ല. പക്ഷേ, നാം മാലിന്യം നിറഞ്ഞ കൈകള്‍കൊണ്ട് കോരിയെടുക്കുകയും അഭക്ഷ്യ ഭക്ഷണം കൊണ്ടു ദുഷിച്ച ഉദരത്തില്‍ എത്തിക്കുകയും ചെയ്താല്‍, കൈകളുടെയും വയറിന്റെയും ദോഷം ഗംഗാജലത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കുകയില്ലെ.അതുപോലെ ശരീരങ്ങളുടെ ഭൗതികതാ മാലിന്യം പരമാത്മാവിനും ബാധിക്കുകയില്ലേ? ഇല്ല എന്നു പറയുന്നു.

പരമാത്മാ ശരീരസ്ഥഃ അഹ അവ്യയഃ

പരമാത്മാവ്, സര്‍വശരീരങ്ങളിലും വര്‍ത്തിക്കുന്നു. എങ്കിലും ആ ശരീരങ്ങളുടെ പ്രവര്‍ത്തനം മൂലം എന്തെങ്കിലും കുറവോ ആധിക്യമോ സംഭവിക്കുന്നില്ല. അതാണ് ”അവ്യയ” എന്ന പദത്തിന്റെ അര്‍ത്ഥം. എന്തുകൊണ്ടാണ് ആധിക്യവും ന്യൂനതയും സംഭവിക്കാത്തത്? പറയുന്നു.

അനാദിത്വാത്

അനാദി എന്നാല്‍-തുടക്കം, ആരംഭം-എന്നര്‍ത്ഥം. ആദി അഥവാ ജന്മം എന്നര്‍ത്ഥം പരമാത്മാവിന് ആരംഭം- തുടക്കം ഇല്ല. അതുകൊണ്ടുതന്നെ അന്തവും-നാശവും-ഇല്ല. പരമാത്മാവ് എപ്പോഴും, കാലം, ദേശം, അവസ്ഥ എന്ന മൂന്ന് അതിര്‍ത്തികളും ഇല്ലാതെ നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ജന്മം,തുടക്കം ഇവ ഇല്ല എന്ന് പറഞ്ഞതും. അതുകൊണ്ടുതന്നെ ശരീരങ്ങള്‍ക്കു ഉണ്ടാവുന്ന-അസ്തി, ജായതേ, വര്‍ധതേ, വിപരിണമതേ, ക്ഷീയതേ, നശ്യതി-(ഉണ്ട്, ജനിക്കുന്നു, വളരുന്നു, മാറ്റം വരുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു) എന്നീ ആറുതരം വികാരങ്ങളും പരമാത്മാവിന് ഇല്ല. ശരീരം പ്രവര്‍ത്തിക്കുമ്പോഴും പരമാത്മാവ് ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഒരു കര്‍മ്മത്തിന്റെ ഫലം പരമാത്മാവിനെ ബാധിക്കുന്നില്ല. അതുകൊണ്ട് പരമാത്മാവിന് സ്വരൂപത്തില്‍ ഒരു വ്യയവും-മാറ്റവും സംഭവിക്കുന്നില്ല.

ഫോണ്‍ 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.