Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് ക്വിന്റല്‍ കണക്കിന് നെല്ല് കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പായി മഴമേഘങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 02:00 am IST
in Kottayam

കോട്ടയം: പുഞ്ചകൃഷിയുടെ വിളവെടുപ്പിന്റെ തുടക്കത്തില്‍ തന്നെ പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്നത് ക്വിന്റല്‍ കണക്കിന് നെല്ല്. 

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആകാശത്ത് മഴമേഘങ്ങള്‍ മൂടിയതോടെ കര്‍ഷകരുടെ നെഞ്ചില്‍ തീയാണ്. സംഭരണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ മില്ലുടമകള്‍ കാറ്റില്‍പ്പറത്തിയതോടെ നെല്ലെടുപ്പ് തടസ്സപ്പെട്ടു. 

നീണ്ടൂര്‍ കൃഷിഭവന്റെ കീഴിലുള്ള ചോഴിയപ്പാറ പാടശേഖരത്തില്‍ കയറ്റാനുള്ളത് 60 ലോഡ് നെല്ലാണ്. മില്ലുകാര്‍ ഇന്ന് വരും നാളെ വരുമെന്ന പ്രതീക്ഷയില്‍  മഴ നനയാതെയിരിക്കാന്‍ ടാര്‍ പോളിനിട്ട് നെല്ല് മൂടി കാത്തിരിക്കുകയാണ് കര്‍ഷകര്‍. 

350 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 104 കര്‍ഷകരാണുള്ളത്. ഇവരില്‍ പാട്ടകൃഷിക്കാരുമുണ്ട്. ഇത്തവണ മികച്ച വിളവാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ഏക്കറിന് 20 മുതല്‍ 25 ക്വിന്റല്‍ നെല്ല് വരെ ലഭിച്ചു. എന്നാല്‍ ഇതിന്റെ ഗുണഫലം കര്‍ഷകര്‍ക്കില്ല. നെല്ല് കയറ്റി പോയെങ്കില്‍ മാത്രമെ കര്‍ഷകരുടെ ആധി തീരുകയുള്ളു. കൊയ്‌ത്ത് കഴിഞ്ഞ് അഞ്ച് മുതല്‍ ഏഴ് ദിവസം വരെയായി.

മുന്‍വര്‍ഷങ്ങളിലേത് പോലെ നെല്ലെടുക്കുമ്പോള്‍ കിഴിവ് നല്‍കുന്നതിനെ ചൊല്ലിയുള്ള ഭിന്നതയാണ് സംഭരണത്തിന് വിലങ്ങുതടിയായത്. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വിളിച്ച യോഗത്തില്‍ നെല്ലിലെ പതിരിന് ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 

മൂന്ന് മുതല്‍ നാല് കിലോ വരെ കൊടുക്കാന്‍ കര്‍ഷകരും തയ്യാറാണ്. എന്നാല്‍ മില്ലുകാര്‍ ചോദിക്കുന്നത് എട്ടും പത്തും കിലോയാണ്. ചില പാടശേഖരങ്ങളില്‍ 14 കിലോ വരെ ചോദിക്കുന്നുണ്ട്. ഇത് സര്‍ക്കാരുമുണ്ടാക്കിയ ധാരണയ്‌ക്ക് വിരുദ്ധമാണെന്ന് കര്‍ഷകര്‍ പറയുന്നു. സംഭരണം വച്ചുതാമസിപ്പിക്കാന്‍ മില്ലുകാരും പാഡി ഓഫീസര്‍മാരും ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. മഴ പെയ്യുന്നതോടെ നെല്ലിലെ ഈര്‍പ്പം കൂടുമെന്നതിനാല്‍ മില്ലുകാര്‍ പറയുന്ന അളവില്‍ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. ഇത്തരത്തില്‍ മില്ലുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.