Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:00 am IST
in Kottayam

വൈക്കം: ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ആലങ്കേരിയില്‍ കൊയ്‌തെടുത്ത നെല്ല് കെട്ടികിടക്കുന്നത് കര്‍ഷകരെ വലക്കുന്നു. 

385 ഏക്കറോളം വരുന്ന സ്ഥലത്തെ നെല്ലാണ് കൊയ്‌ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പാടശേഖരത്തില്‍ തന്നെ കെട്ടികിടക്കുന്നത്. സ്വകാര്യ മില്ലുടമകളുടെ പിടിവാശിയാണ് സംഭവത്തിനുപിന്നില്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച വിളവാണ് ഇത്തവണ. നെല്ലില്‍ പതിരും കുറവായിരുന്നു. എന്നാല്‍ ചില പാടശേഖരങ്ങളിലെ മോശം നെല്ല് ചൂണ്ടിക്കാണിച്ച് കര്‍ഷകരെ കബളിപ്പിക്കാനാണ് ശ്രമം. 

ഒരു ക്വിന്റല്‍ നെല്ലില്‍ നിന്ന് പത്തുകിലോ താര മാറ്റണമെന്ന് മില്ല് ഉടമകള്‍ പറയുന്നു. കര്‍ഷകര്‍ മൂന്ന് കിലോ നല്‍കാമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിളവ് മോശമായിട്ടും ഒരു ക്വിന്റലില്‍ നിന്നും നാലു കിലോ മാത്രമാണ് താര ഇനത്തില്‍ നല്‍കിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്‌പ എടുത്ത് കൃഷി ഇറക്കിയ അഞ്ഞൂറിലധികം കര്‍ഷകരാണ് സ്വകാര്യ മില്ലുടമകളുടെ ധിക്കാരം മൂലം പെരുവഴിയിലായിരിക്കുന്നത്. 

ഏകദേശം ഇരുപതിനായിരത്തിലധികം ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കിടക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും നടപടികള്‍ വൈകിയാല്‍ വഴി തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ആരംഭിക്കുമെന്ന് പാടശേഖരസമിതി പ്രസിഡന്റ് പീറ്ററും സെക്രട്ടറി തങ്കപ്പനും അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുവാന്‍ ഇന്ന് കര്‍ഷകര്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ് സുനില്‍കുമാര്‍ കോട്ടയത്ത് എത്തിയപ്പോള്‍ നെല്ല് കെട്ടികിടക്കുന്ന വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് മന്ത്രി ഇവര്‍ക്ക് നല്‍കിയ ഉറപ്പ്. 

തരിശുകിടക്കുന്ന പാടശേഖരങ്ങളെല്ലാം പച്ചപ്പണിയുമ്പോള്‍ കാര്‍ഷികമേഖലയെ പിന്നോട്ടടിക്കുന്ന സ്വകാര്യ മില്ലുടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ തദ്ദേശ ഭരണകൂടങ്ങളും കൃഷിഭവനുകളുമെല്ലാം മുന്നോട്ടുവരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഇപ്പോള്‍ കൃഷിയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യുവജന കൂട്ടായ്‌മകളും സാംസ്‌കാരിക സംഘടനകളുമെല്ലാം നെല്‍കൃഷിയില്‍ നിന്ന് പിന്‍മാറിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.