Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുതുനഗരത്ത് വന്‍ അഗ്‌നിബാധ ആറ് കടകള്‍ കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:11 am IST
in Palakkad

എഎസ്ബി എന്ന കിടക്ക നിര്‍മ്മാണ സ്ഥാപനത്തിന്റെ പിറക് വശത്തു നിന്നാണ് തീ പടര്‍ന്നതായി പറയുന്നത്. 

   ചിറ്റൂര്‍, ആലത്തൂര്‍ ഫയര്‍ഫോഴ്‌സിന്റെ ആറ് യൂണിറ്റുകള്‍  രണ്ടു മണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. കിടക്ക നിര്‍മ്മാണ സ്ഥാപനത്തിന് പുറമെ മുഹമ്മദ് ബഷീര്‍ എന്നയാളുടെ റേഷന്‍ കട,പന്തല്‍ സാമഗ്രികളും പാത്രങ്ങളും വാടകയ്‌ക്ക്  നല്‍കുന്ന സ്ഥാപനം,അച്ചാര്‍ കട  വാട്ടര്‍ ടാങ്കുകളുടെ വില്‍പ്പന കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് നശിച്ചത്. മറ്റൊരു കട ഭാഗികമായും കത്തിനശിച്ചു.

    തീപിടര്‍ന്ന് റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ബാരലുകള്‍  പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരും ഭീതിയിലായി. ആറ് ചാക്ക് അരി, ബില്‍ ബുക്കുകള്‍  പഴയതും പുതിയതുമായ സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവയും കത്തിനശിച്ചു.പുതുനഗരം-കൊടുവായൂര്‍ പാതയില്‍ രണ്ടര മണിക്കൂറിലധികം വാഹന ഗതാഗതം തടസപ്പെട്ടു. പുതുനഗരം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതവും ജനത്തിരക്കും  നിയന്ത്രിച്ചത്. 

   ഉണക്കിലയും കിടക്ക നിര്‍മ്മാണ സാമഗ്രികളുടെ മാലിന്യത്തിലും  തീ പിടിച്ചതാണ് അഗ്‌നി പടര്‍ന്ന് പിടിക്കാന്‍ ാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭിക്ഷാടനം നടത്തുന്നവര്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ പീടികയുടെ മുന്‍വശത്തുള്ള തിണ്ണയില്‍ കിടക്കാറുണ്ട്. 

   ബീഡി വലിച്ചിടുകയോ തീപ്പെട്ടി കൊളളി കത്തിച്ചിടുകയോ ചെയ്തതാകാം തീപ്പിടിത്തത്തിന് കാരണമെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. അന്തരീക്ഷത്തില്‍ പുകപടര്‍ന്നതോടെ സമീപത്തുള്ളവര്‍ക്ക് കടുത്ത ചൂടും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.

    ചിറ്റൂര്‍ അഗ്‌നിശമനവിഭാഗത്തിലെ ആര്‍.രമേഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണയ്‌ക്കാനുള്ള പ്രവര്‍ത്തനം നടത്തിയത്. സേനയുടെ സമയോചിതമായ പ്രവര്‍ത്തനമാണ്  കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായത്.

     സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചിറ്റൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിയ റേഷന്‍കട സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.