Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൂടുതല്‍ നഷ്ടം സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ക്ക് ജില്ലയില്‍ സഹകരണ ബാങ്കുകളുടെ നഷ്ടം 162 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
inKottayam

കെ. വി. ഹരിദാസ്

കോട്ടയം: ജില്ലയില്‍ സഹകരണ ബാങ്കുകളുടെ നഷ്ടം 162. 54 കോടി രൂപ.പ്രാഥമിക സഹകരണ ബാങ്കില്‍ മാത്രമാണ് ഇത്രയും നഷ്ടം സംഭവിച്ചത്.ജില്ലയില്‍ 131 പ്രാഥമിക സഹകരണ ബാങ്കുകളാണ് ഉള്ളത്. അതില്‍ 52 ബാങ്കിന്റെ നഷ്ടമാണ് 162.54 കോടി. സഹകരണ വിഭാഗം നടത്തിയ ഓഡിറ്റിങിലാണ് നഷ്ടം കണ്ടെത്തിയത്. 2016-2017 ലെ ഓഡിറ്റിങാണ് പൂര്‍ത്തിയായത്.

സഹകരണ ബാങ്കുകളില്‍ ഭൂരിപക്ഷവും സിപിഎം നേതൃത്വം കൊടുക്കുന്ന സമിതിയാണ് ഭരിക്കുന്നത്.സഹകരണ ബാങ്കുകള്‍ സിപിഎമ്മിന്റെ കറവപ്പശുക്കളാണ്.ഒരു സഹകരണ ബാങ്കില്‍ നിന്ന് ഒരു വര്‍ഷം സിപിഎം പരസ്യ ഇനത്തിലും പാര്‍ട്ടി പത്രത്തിനായും ഒരു ലക്ഷം രൂപയിലേറെ വാങ്ങുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ആവശ്യമായ ഈടില്ലാതെ വായ്‌പ അനുവദിക്കുന്നുണ്ട്. ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാന്‍ ബാങ്ക് പരിധിവിട്ട് അംഗങ്ങളെ ചേര്‍ക്കുകയും അവര്‍ക്ക് വായ്‌പ അനുവദിക്കുകയും ചെയ്യുന്നു.ഈ വായ്‌പ കിട്ടാക്കടമായി നിലനില്‍ക്കുന്നതും നഷ്ടത്തിനുള്ള കാരണമാണ്.

കോട്ടയം താലൂക്കില്‍ മാത്രം 34.65 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയത്. താലൂക്കില്‍ 31 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്.അതില്‍ 14 ബാങ്കുകള്‍ നഷ്ടത്തിലാണ്.അഞ്ച്‌കോടി രൂപയ്‌ക്ക് മുകളില്‍ നഷ്ടമുള്ള തിരുവഞ്ചൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് കോട്ടയം താലൂക്കില്‍ നഷ്ടത്തില്‍  ഒന്നാം സ്ഥാനത്ത്. കുറവ് കാഞ്ഞിരം ബാങ്കാണ് 11 ലക്ഷം രൂപ. 26 ബാങ്കുകളുള്ള മീനച്ചില്‍ താലൂക്കില്‍ 1.1 കോടിയാണ് നഷ്ടം. 33 ബാങ്കുകളില്‍ 11 ബാങ്ക് നഷ്ടത്തിലാണ്. 25 ബാങ്കുകളുള്ള ചങ്ങനാശേരി താലൂക്കില്‍ 11 ബാങ്കുകള്‍ നഷ്ടത്തിലാണ്. ഇവിടെ നഷ്ടം 11.85 കോടിയാണ്. വൈക്കം താലൂക്കിലെ നഷ്ടം 4.1 കോടിയാണ്. 27 ബാങ്കുകളില്‍ 11 ബാങ്കുകള്‍ നഷ്ടത്തിലാണ്.കാഞ്ഞിരപ്പള്ളി താലൂക്കില്‍ 40 കോടിയാണ് നഷ്ടം.15 ബാങ്കുകളുള്ള ഇവിടെ അഞ്ച് ബാങ്കുകള്‍ നഷ്ടത്തിലാണ്.കോടികളുടെ ക്രമക്കേട് മുമ്പ് അരങ്ങേറിയ ഇളങ്ങുളം ബാങ്കില്‍ മാത്രം  29 കോടിയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ മൂന്നു തലത്തിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ്വ് ബാങ്കിനാണ്.നിലവില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ഇതുകൂടാതെ റബ്ബ്‌കോ,വിവിധ സ്പിനിങ്ങ് മില്ലുകള്‍, പ്രാദേശിക തലത്തില്‍ രൂപീകരിച്ച സഹകരണ സംഘങ്ങള്‍ എന്നിവയുടെ നഷ്ടം കൂടി കൂട്ടിയാല്‍ ആയിരം കോടിയിലധികം വരും നഷ്ടത്തിന്റെ കണക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.