Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയാളി ബിഎസ്‌സി വിദ്യാര്‍ഥിനിക്ക് ബാംഗ്ലൂരില്‍ മാനേജ്‌മെന്റിന്റെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 01:38 pm IST
in Kollam

ചാത്തന്നൂര്‍: ബാംഗ്ലൂരില്‍ ഫെയ്‌ത്ത് ഇന്‍സ്റ്റിറ്റിയൂഷനില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ അനുശ്രീ (19) മാനേജ്‌മെന്റിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. കാലിലും കയ്യിലും കഴുത്തിലും ഏറ്റ മുറിവിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അനുശ്രീ.

പാരിപ്പള്ളി ഏഴിപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിനി അനുശ്രീക്ക് ബാംഗ്ലൂരിലുള്ള ഫെയ്‌ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയര്‍മാനും ചില അധ്യാപകര്‍ക്കുമെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷണര്‍ക്കും  ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അനുശ്രീ പറയുന്നത് ഇങ്ങനെ:

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ തന്റെ ഫീസ് മുടങ്ങിയതിനെ ചൊല്ലി മാനേജ്‌മെന്റ് പലപ്പോഴും തന്നോട് അപമര്യാദയായി പെരുമാറിയിരുന്നു. സഹപാഠിയായ കുട്ടിയുടെ 500 രൂപ കളവ് പോയതിനെത്തുടര്‍ന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഓഫീസില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും അസഭ്യം പറയുകയുമായിരുന്നു. എതിര്‍ത്തപ്പോള്‍ സത്യം പറഞ്ഞില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ചെയര്‍മാന്‍ മുഖത്തടിച്ച്— വീഴ്‌ത്തുകയായിരുന്നു. വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ തന്നെ തറയിലിട്ടു വയറ്റില്‍ ചവിട്ടുകയും ഷൂ ഇട്ട കാല്‍ ഉപയോഗിച്ച് തന്റെ പാദത്തില്‍ ചവിട്ടി തിരുകി മുറിവേല്‍പ്പിച്ചു. ചില അധ്യാപകര്‍ കഴുത്തില്‍  ഞെക്കിപ്പിടിച്ചു. മറ്റുചില അധ്യാപികമാരുടെ നിര്‍ദ്ദേശപ്രകാരം തന്റെ ഫോണ്‍ വാങ്ങിവയ്‌ക്കുകയും വീട്ടില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്നുമായിരുന്നു ഭീഷണി. ഒരു ദിവസം മുഴുവന്‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും കൂട്ടുകാരികള്‍ നല്‍കിയ ബ്രഡും വെള്ളവുമാണ് താന്‍ കഴിച്ചതെന്നും അനുശ്രീ പറയുന്നു. സഹപാഠിയായ വിദ്യാര്‍ഥിനി അനുശ്രീയുടെ അമ്മയെ ഫോണില്‍ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന്. കോളേജിലെത്തിയ അമ്മ ശ്രീജയ്‌ക്കും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ദുരനുഭവമാണ് ഉണ്ടായത്. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുകളും തന്നുവിടാമെന്നും കോളേജിനെതിരെ ഒരു പരാതിയും ഇല്ലെന്ന് എഴുതിനല്‍കിയ ശേഷം കുട്ടിയുമായി പൊയ്‌ക്കൊള്ളണം എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ ഭീഷണി. നാട്ടിലെത്തിയശേഷം ആരോഗ്യനില വളരെ മോശമായ അനുശ്രീയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Kottayam

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.