ആര്യനാട്: തിരുവനന്തപുരം ആര്യനാട് മദ്യലഹരിയിലായവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണന്‍ ആണ് മരിച്ചത്.
പള്ളിവേട്ട സ്വദേശി സജി സോമന്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സ്വദേശി സുരേഷിനെ കസ്റ്റഡിയില്‍ എടുത്തു.
















