Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എല്‍ജി K 10, 8

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 07:09 am IST
in Technology

എല്‍ജിയുടെ കെ പരമ്പരയിലുള്ള കെ 8, കെ10 സ്മാര്‍ട്ട് ഫോണുകളാണ് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ ഫോണുകള്‍ എന്ന് എത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളായിട്ടില്ല. യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മധ്യപൂര്‍വ്വ ഏഷ്യ എന്നിവിടങ്ങളില്‍ ആദ്യം ഫോണ്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് സൂചന. ഫോണിന്റെ വില, എന്നുമുതല്‍ ലഭ്യമാവും തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടില്ല. 

കെ 10 പരമ്പരയില്‍ കെ10, കെ10 പ്ലസ്, കെ 10 ആല്‍ഫ എന്നിങ്ങനെ മൂന്ന് ഫോണുകളാണ് കമ്പനി കൊണ്ടുവരുന്നത്. എന്നാല്‍ ഒരു കെ8 മോഡലില്‍ ഒരു പതിപ്പ് മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 

720 പിക്സലോടുകൂടി 5.30 ഇഞ്ച് ഡിസ്പ്ലേയാണ് എല്‍ജി കെ10 (2018) ഫോണിനുള്ളത്. 1.5 ജിഗാഹെഡ്സ് ഒക്ടാകോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 2 ജിബി റാം കെ 10 ല്‍ ഉണ്ട്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ജിബി എക്സ്പാന്റബിള്‍ മെമ്മറിയും ലഭ്യമാണ്. പിന്നിന്‍ ക്യാമറ 13 മെഗാപിക്സലും എല്‍ഇഡി ഫ്ളാഷുമുണ്ട്. മുന്‍ ക്യാമറ 5 മെഗാപിക്സലുമാണ്. ആന്‍ഡ്രോയിഡ് 7.1.2 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണുള്ളത്. വൈഫൈ ബ്ലൂടൂത്ത്, എന്‍എഫ്സി, എഫ്എം എന്നിവയും ലഭ്യമാണ്. കറുപ്പ്,  നീല, ഗോള്‍ഡന്‍ എന്നീ കളര്‍ വേരിയന്റുകളും ലഭ്യമാണ്. 

മെറ്റല്‍-യു ഫ്രെയിമോടു കൂടിയ മെറ്റാലിക് ഡിസൈനാണ് കെ 8 (2018) ന്. 720 പിക്സലിന്റെ അഞ്ച് ഇഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 1.3 ജിഗാഹെഡ്‌സ്  ക്വാഡ് കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയും ഫോണിനുണ്ട്. 2500എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ഓഎസ് ആണുള്ളത്.

എല്‍ജി കെ 10 സ്മാര്‍ട്ട്ഫോണിന് 5.3 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 1.5 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടാവും. രണ്ട് ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. കെ10 ആല്‍ഫയിലും ഇതുപോലെ തന്നെ. എന്നാല്‍ കെ10 പ്ലസില്‍ മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ടാവും. 

കെ10 ആല്‍ഫയില്‍ എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. അതേസമയം കെ 10 പ്ലസ്, കെ10 സ്മാര്‍ട്ട് ഫോണുകളില്‍ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സലിന്റെയോ അഞ്ച് മെഗാപിക്സലിന്റേയോ വൈഡ് ലെന്‍സുകളായിരിക്കും സെല്‍ഫി ക്യാമറയ്‌ക്കായുണ്ടാവുക. ആന്‍ഡ്രോയിഡ് ന്യൂഗട്ട് തന്നെയാണ് ഈ മൂന്ന് ഫോണുകളിലും ഉണ്ടാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

Kerala

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

India

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation
Kerala

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

Kerala

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.