Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനയിറങ്ങുന്ന മേഖലയില്‍ മൂന്നംഗ കുടുംബം കഴിയുന്നത് ഷെഡ്ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 02:33 am IST
in Kerala

ഇടുക്കി: ആര്‍എസ്സ്സുമായും ബിജെപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഏഴ് മാസമുള്ള പെണ്‍കുഞ്ഞ് അടങ്ങുന്ന നാലംഗ കുടുംബത്തിന് അന്തിയുറങ്ങാന്‍ വീട് അനുവദിക്കാതെ പഞ്ചായത്ത്. 

കാട്ടാനയുടെ ശല്യമുള്ള അടിമാലി പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. ആറ് വര്‍ഷത്തിലധികമായി വാളറയിലെ വനവാസി സെറ്റില്‍മെന്റ് കൂടിയായ കുളമാങ്കുഴിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദീപ പ്രശാന്തിനാണ് ജീവനും കൈയിലേന്തി ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വരുന്നത്. ഭര്‍ത്താവ് പ്രശാന്തും മൂന്ന് വയസുള്ള മകനുമാണ് ഒപ്പം.

കൈവശ അവകാശ രേഖയുള്ള 10 സെന്റ് ഭൂമിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ്ഡിലാണ് വര്‍ഷങ്ങളായുള്ള ഇവരുടെ താമസം.

വല്ലപ്പോഴുമുള്ള പെയിന്റിങ് ജോലി ചെയ്ത് പ്രശാന്തിന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് വീട് പണിയാന്‍ ഈ കുടുംബത്തിനാകുന്നില്ല. അഞ്ച് തവണ ഊരുകൂട്ടത്തിന് അപേക്ഷ നല്‍കുകയും പരിശോധിച്ച് ഇത് പാസാവുകയും ചെയ്തു. ഇവിടെനിന്ന് പട്ടികജാതി ഓഫീസറുടെ അടുക്കലെത്തുന്ന അപേക്ഷ പഞ്ചായത്തിലെത്തുമ്പോള്‍ ചവറ്റുകൊട്ടയിലേയ്‌ക്ക് പോവുകയാണ്. സിപിഎം അംഗമാണ് വാര്‍ഡ് ഭരിക്കുന്നതെങ്കിലും പഞ്ചായത്ത് യുഡിഎഫിന്റെ കൈയിലാണ്. 

മഹിളാമോര്‍ച്ചയുടെ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റാണ് ദീപ. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ താലൂക്ക് സുരക്ഷാ പ്രമുഖാണ് പ്രശാന്ത്. ബിജെപിയിലേയ്‌ക്ക് കുടിയില്‍നിന്ന് നിരവധിപേര്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി മാറിയിരുന്നു. ഇതിന്റെ പകയാണ് അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടത്തിന് പോലും വിലങ്ങുതടിയാകുന്നതെന്ന് ദീപ പറയുന്നു.

പരിഹാരം കാണും

സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും വാര്‍ഡ് മെമ്പറുമായി സംസാരിച്ച് പരിഹാരം കാണുമെന്നും അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി ജന്മഭൂമിയോട് പറഞ്ഞു. ജാതിയോ, മതമോ, രാഷ്‌ട്രീയമോ നോക്കിയുള്ള പ്രവര്‍ത്തനമല്ല തങ്ങളുടേതെന്നും കിടപ്പാടത്തിന് വേണ്ട പരിഗണന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

Entertainment

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

പുതിയ വാര്‍ത്തകള്‍

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.