Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ല് സംഭരണം ഇതുവരെ 2000 ടണ്‍ ലക്ഷ്യം സ്വകാര്യ മില്‍ ലോബിയെ സഹായിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 02:13 am IST
in Palakkad

 പാടങ്ങളില്‍ നിന്നുതന്നെ നെല്ലളക്കുമെന്ന സപ്ലൈക്കോയുടെ വാഗ്ദാനം പാഴായതോടെ കര്‍ഷകര്‍ സ്വകാര്യ മില്ലുകള്‍ക്ക് കുറഞ്ഞ വിലക്ക് നെല്ലളന്നു തുടങ്ങി.

    ആലത്തൂര്‍,കുഴല്‍മന്ദം,കോട്ടായി മേഖലകളില്‍ ഒരുമാസം മുമ്പ്തന്നെ കൊയ്‌ത്ത് തുടങ്ങിയിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സപ്ലൈക്കോക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്താകെ ഇന്നലെ വരെ സംഭരിച്ചത് 2000 ടണ്ണില്‍ താഴെ നെല്ലാണ്. 

    ജില്ല തിരിച്ചുള്ള കണക്കുകള്‍ വെബ്‌സൈറ്റില്‍ ഇട്ടു തുടങ്ങിയിട്ടില്ല. സംഭരിച്ചതിന്റെ ഇരട്ടിയോളം നെല്ല് കര്‍ഷകര്‍ സ്വകാര്യ മില്ലുകളിലേക്ക് അളന്നിട്ടുണ്ടാവുമെന്നാണ് കണക്ക്. ഒന്നാം വിളക്കും കര്‍ഷകര്‍ ആകെ ഉത്പ്പാദിപ്പിച്ച നെല്ലിന്റെ  പകുതിമാത്രമാണ് സപ്ലൈക്കോ മുഖേന സംഭരിക്കാനായത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് സംഭരണം താളം തെറ്റാന്‍ കാരണമായത്. 

    ഈ അവസരം പാഴാക്കാതെ  സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരെ പരമാവധി ചൂഷണം ചെയ്തു. കിലോയ്‌ക്ക് 23.20 രൂപക്ക് സര്‍ക്കാര്‍ സംഭരിച്ച നെല്ല് മില്ലുടമകള്‍ വാങ്ങിയത് 17 രൂപക്കായിരുന്നു. അധികൃതരുടെ പിടിപ്പുകേടാണിതെന്ന് അന്ന് വിമര്‍ശനമുയര്‍ന്നതുമാണ് 

 ഈ സാഹചര്യത്തിലാണ് രണ്ടാം വിള നെല്ലുസംഭരണം നേരത്തെ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 

    എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ 15 ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കുറിയും സംഭരണ പ്രവര്‍ത്തികള്‍ക്കുള്ളത്. നെല്ലിന്റെ ഗുണനിലവാര പരിശോധന മുതല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചുമതല ഇവര്‍ക്കാണ്. 

    കൊയ്‌ത്ത് നടന്ന പാടത്തുനിന്നുതന്നെ നെല്ലളക്കാനുള്ള സംവിധാനമൊരുക്കാന്‍  ഇവരെക്കൊണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സപ്ലൈക്കോ അധികൃതര്‍ എത്തുന്നതുവരെ നെല്ല് സൂക്ഷിച്ചുവക്കാനുള്ള സൗകര്യം ചെറുകിട കര്‍ഷകര്‍ക്കില്ല. ചുരുക്കത്തില്‍ നെല്ല് സൂക്ഷിക്കാന്‍   കളപ്പുരയുള്ള  കര്‍ഷകര്‍ക്ക് മാത്രമെ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച വിലകിട്ടൂ. ഒന്നും രണ്ടും ഏക്കര്‍ കൃഷിയുള്ള നാമമാത്രകര്‍ഷകര്‍ കുറഞ്ഞ വിലക്ക് നെല്ലളക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് സാഹചര്യം. 

  നിരവധി കര്‍ഷകര്‍ക്ക് കഴിഞ്ഞതവണത്തെ പണം കിട്ടാനുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.