Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കുന്തിപ്പുഴയിലെ മത്സ്യച്ചന്ത പൂട്ടി തൊഴിലാളികളും കച്ചവടക്കാരും ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:10 am IST
inPalakkad

നഗരസഭ ബസ്റ്റാന്റിന് പരിസരത്താണ് മത്സ്യച്ചന്ത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചയാണ് ചന്ത പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

   തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യം ഇറക്കുന്ന വാഹനങ്ങള്‍ വന്നപ്പോള്‍ തൊഴിലാളികള്‍ കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസിന് സമീപത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാരും പോലീസും ഇടപെട്ടതിനെത്തുടര്‍ന്ന് അവിടെനിന്ന് ബസ്റ്റാന്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധവുമായി ബന്ധപ്പെട്ടാണത്രേ നഗരസഭ നഗരസഭ മത്സ്യച്ചന്ത പൂട്ടിക്കാന്‍ കാരണം. 

   2005ല്‍ എല്‍ഡിഎഫിന്റെ ഭരണകാലത്താണ് മത്സ്യച്ചന്ത തുടങ്ങുവാന്‍ അനുമതി നല്‍കിയത്. അതിനുമുന്‍പ് കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസിന്റെ മുന്‍പില്‍ ഏതാനും മാസങ്ങള്‍ മത്സ്യച്ചന്ത പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി നേരിട്ടപ്പോള്‍ നായാടിക്കുന്ന് പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 

  ഗ്രൗണ്ടിന് ചുറ്റും താമസിക്കുന്നവരുടെ എതിര്‍പ്പ് മൂലം ഇവിടെ നിന്നും മത്സ്യച്ചന്ത മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് മത്സ്യച്ചന്ത നടത്തുവാനുള്ള അനുവാദം സ്വകാര്യ വ്യക്തിക്ക് നല്‍കിയത്. മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്നതിന് മുനിസിപ്പാലിറ്റിക്ക് സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് മത്സ്യമാര്‍ക്കറ്റ് ബസ്റ്റാന്റ് പരിസരത്തേക്ക് മാറ്റാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. 

  60 ഓളം തൊഴിലാളികളും 200 ഓളം മത്സ കച്ചവടക്കാരുമാണ് മത്സ്യച്ചന്ത നിര്‍ത്തലാക്കിയത് മൂലം ദുരിതത്തിലായിരിക്കുന്നത്. ഇത് ഉടനെ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.