Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പത്ത് കടക്കാന്‍ 24,001 വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:00 am IST
inAlappuzha

    കൂടുതല്‍ മാവേലിക്കരയിലും  കുറവ് കുട്ടനാടും

199 കേന്ദ്രങ്ങള്‍, 

1,827 പരിശോധകര്‍

ആലപ്പുഴ: സ്വകാര്യ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24001 വിദ്യാര്‍ഥികള്‍ ഇക്കുറി ജില്ലയില്‍ എസ്‌സിഎല്‍സി പരീക്ഷയെഴുതും. 199 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയ്‌ക്ക് 1827 അദ്ധ്യാപകരേയാണ് പരിശോധനകരായി നിയമിക്കുക. 34 ക്ലസ്റ്റുകള്‍ തിരിച്ചാണ് പരീക്ഷയ്‌ക്കാവശ്യമായ സംവിധാനം ഒരുക്കുന്നത്. അതത് വിദ്യാഭ്യാസ ജില്ലകളിലെ ട്രഷറികള്‍, സ്റ്റേറ്റ് ബാങ്ക് ലോക്കറുകള്‍ എന്നിവടങ്ങളില്‍ ചോദ്യപ്പേറുകള്‍ സൂക്ഷിക്കും.

 ആലപ്പുഴ, മാവേലിക്കര, കുട്ടനാട്, ചേര്‍ത്തല വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കരയിലാണ്.ഇവിടെ 7829 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 4005 ആണ്‍കുട്ടികളും 3824 പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കിരിക്കുന്നത് കുട്ടനാട്ടിലാണ്. 1221 ആണ്‍കുട്ടികളും 1080 പെണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 2301 വിദ്യാര്‍ത്ഥികള്‍.  ചേര്‍ത്തലയില്‍ 3647 ആണ്‍കുട്ടികളും 3302 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6959 പേര്‍ പരീക്ഷയെഴുതും. ആലപ്പുഴയില്‍ പരീക്ഷയ്‌ക്കിരിക്കുന്ന 6912 പേരില്‍ 3468 ആണ്‍കുട്ടികളും 3444 പെണ്‍കുട്ടികളുമാണ്. ആണ്‍-പെണ്‍ വ്യത്യാസത്തില്‍ 691 ആണ്‍കുട്ടികള്‍ കൂടുതലായി പരീക്ഷയെഴുതുന്നുണ്ട്.

പട്ടിക

വിഭാഗവിദ്യാര്‍ത്ഥികള്‍ 2,792

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 67 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷയ്‌ക്കൊരുങ്ങുന്നത്. ഇതില്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നാരുമില്ല. ചേര്‍ത്തലയില്‍ നിന്ന് 26 ഉം മാവേലിക്കരയില്‍ നിന്ന് 25ഉം ആലപ്പുഴയില്‍ നിന്ന് 25ഉം ആലപ്പുഴയില്‍ നിന്ന് 16ഉം വിദ്യാര്‍ഥികളുണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ച് പെണ്‍കുട്ടികള്‍ ഈ വിഭാഗത്തില്‍ കുടുതലായുണ്ട്. ആകെയുള്ള 67 വിദ്യാര്‍ത്ഥികളില്‍ 29 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളുമാണ്.

 പട്ടികജാതി വിഭാഗത്തില്‍ 2725 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1409 ആണ്‍കുട്ടികളും 1316 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കിരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ ആകെയുള്ള 1424 വിദ്യാര്‍ത്ഥികളില്‍ 714 ആണ്‍കുട്ടികളും  710 പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗത്തില്‍ പരീക്ഷയ്‌ക്കിരിക്കുന്നതും കുട്ടനാട്ടിലാണ്. ആകെ 237 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഇതില്‍ 134 ആണ്‍കുട്ടികളും 103 പെണ്‍കുട്ടികളുമാണ്.

 ആലപ്പുഴയില്‍ 458 വിദ്യാര്‍ഥികളാണ് പട്ടികജാതി വിഭാഗത്തില്‍ നിന്ന് പരീക്ഷയെഴുതുന്നത്. 229 വീതം ആണ്‍-പെണ്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്നു. ചേര്‍ത്തലയില്‍ 606 വിദ്യാര്‍ത്ഥികളില്‍ 332 ആണ്‍കുട്ടികളും 274 പെണ്‍കുട്ടികളുമാണ്. സ്വകാര്യ വിദ്യാര്‍ഥികളില്‍ 29  ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണ്.

 മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കുക. 10 ക്ലസ്റ്ററുകള്‍ക്ക് കീഴിലായി 73 പരീക്ഷ കേന്ദ്രങ്ങളാണിവിടെ. 10 ക്ലസ്റ്ററുകള്‍ക്ക് കീഴില്‍ ചേര്‍ത്തലയില്‍ 47 പരീക്ഷ കേന്ദ്രങ്ങളുണ്ട്.് ഏഴു വീതം ക്ലസ്റ്ററുകള്‍ക്ക് കീഴിലായി ആലപ്പുഴയില്‍ 45 കേന്ദ്രങ്ങളും കുട്ടനാട് 34 പരീക്ഷകേന്ദ്രങ്ങളും സജ്ജമാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍
India

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.