Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുംഭകുട ഘോഷയാത്രയ്‌ക്കെതിരെ ഡിഫി നേതാവിന്റെ അസഭ്യവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:00 am IST
inKottayam

കോട്ടയം: വെള്ളൂത്തുരുത്തി ഭഗവതീക്ഷേത്രത്തിലെ കുംഭകുട  ഘോഷയാത്രയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ അസഭ്യവര്‍ഷം. ഡിവൈഎഫ്‌ഐ പനച്ചിക്കാട് മേഖലാ പ്രസിഡന്റ് സിജിത് കുന്നപ്പള്ളിയാണ് കുംഭകുട ഘോഷയാത്രയെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നിന്റെയൊക്കെ അമ്മേടെ…………….(അസഭ്യം) ഘോഷയാത്ര എന്ന് തുടങ്ങുന്ന പോസ്റ്റില്‍ അസഭ്യവാക്കുകളുടെ ശരവര്‍ഷമാണുള്ളത്. 

ഫെബ്രുവരി 22ന് ക്ഷേത്രത്തില്‍ നടന്ന കുംഭകുട ഘോഷയാത്രയില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മദ്യപിച്ചെത്തിയ ഒരുവിഭാഗം യുവാക്കള്‍ ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. ഈ സംഭവത്തിന് പ്രത്യേക രാഷ്‌ട്രീയമായ ഇടപെടലുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് രംഗത്ത് വരികയായിരുന്നു. ഇതിന്റെ പേരില്‍ സാമാഹിക മാദ്ധ്യമങ്ങളില്‍ ചേരിതിരിഞ്ഞുള്ള പോര് മുറുകി. ഈ അവസരത്തിലാണ് വളരെ തരംതാഴ്ന്ന രീതിയിലുള്ള ഭാഷാ പ്രയോഗത്തിലൂടെ ഘോഷയാത്രയെ അവഹേളിച്ചത്. ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മറ്റ് ചില ഡിവൈഎഫ്‌ഐ നേതാക്കളും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ നേതാവ് തന്റെ പോസ്റ്റ് പിന്‍വലിച്ചു.

ഇതിനിടെ അസഭ്യവും അശ്ലീലവും കലര്‍ന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രിന്റ്‌ചെയ്ത് ഹിന്ദുഐക്യവേദി വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ചു. ഈ പോസ്റ്ററുകള്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞത് പ്രതിഷേധത്തിന് ആക്കംകൂട്ടി. തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്ക് മഹിളാ ഐക്യവേദി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സിപിഎം പനച്ചിക്കാട് ലോക്കല്‍ കമ്മറ്റി ഓഫിസിന്റെ മുന്നില്‍ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചു.  വെള്ളൂത്തുരുത്തി ദേവസ്വം ഇന്ന് എസ്പിക്ക് പരാതി നല്‍കും.

ഹിന്ദുഐക്യവേദി 

പ്രതിഷേധിച്ചു

കോട്ടയം: പനച്ചിക്കാട് പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഗൂഡനീക്കമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി  ബിന്ദു മോഹന്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുഐക്യ വേദി കോട്ടയം ജില്ലാ സെക്രട്ടറി ആശ അജികുമാര്‍ പറഞ്ഞു.  കരകളിലെ എന്‍എസ്എസ് കരയോഗങ്ങളും പ്രതിഷേധത്തിലാണ്. കോട്ടയം എന്‍എസ്എസ് യുണിയനിലും, പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും പള്ളത്ത് കൊട്ടാരത്തിലും വിവിധ കരയോഗങ്ങള്‍ പരാതി അറിയിച്ചിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വവും സംഭവത്തില്‍ പ്രതിഷേധത്തിലാണ്. 

പനച്ചിക്കാട് ക്ഷേത്രത്തിനെതിരെയും 

പരാമര്‍ശം

കോട്ടയം: വെള്ളൂത്തുരുത്തി സംഭവത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിന് മറുപടിയായി പനച്ചിക്കാട് ക്ഷേത്രത്തിനെതിരെയും പരാമര്‍ശം. വര്‍ഗീയവാദികള്‍ക്കു മറുപടിയെന്ന തലകെട്ടില്‍  ഡിവൈഎഫ്‌ഐ സൈബര്‍ വിഭാഗം ചുമതലയുള്ള ബിബിന്‍ ബാലനാണ് ക്ഷേത്രത്തെയും ക്ഷേത്രാചാരങ്ങളെയും അവഹേളിച്ച് മറുപടി പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതടെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.