Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനവാസി സ്‌നേഹം കാപട്യം: പി.രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:00 am IST
in Ernakulam

കൊച്ചി: വനവാസികളുടെ സാമൂഹ്യ നീതി നിഷേധിക്കപ്പടുകയാണന്ന്  മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ പി. രാജന്‍. ഇടതുവലതുമുന്നണികളുടെ കഴിഞ്ഞ കുറെ വര്‍ഷത്തെ തെരഞെടുപ്പ് മാനിഫെസ്റ്റൊകള്‍ പരിശോധിച്ചാല്‍ വനവാസികള്‍ക്കു ഭൂമി പതിച്ചുനല്‍കുമെന്ന സ്ഥിരം പല്ലവി കാണാം. പക്ഷെ അത് നടപ്പിലാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ വനവാസി പീഡനത്തെക്കുറിച്ച് വിലപിക്കുന്ന ക്രൈസ്തവസഭ കേരളത്തിലെ പീഡനത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. അതിന്റെ കാരണം വ്യക്തമാണ് ദേവസ്വം ഭൂമിയുടെ കൈയേറ്റത്തെക്കുറിച്ച് ഒരു കണക്കും ആര്‍ക്കും അറിയില്ലന്നും അദ്ദേഹം പറഞ്ഞു.

ശ്രീലക്ഷ്മീബായ് ധര്‍മ്മപ്രകാശന്‍ ഹാളില്‍ ഇന്റഗ്രല്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഖ്യധാരാസമൂഹം കേരളചരിത്രത്തില്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ നവോത്ഥാനകാലഘട്ടം 1881 മുതല്‍ 1890 വരെയുള്ള ഒരുദശകമാണെന്ന ്പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി. സുജാതന്‍ അഭിപ്രായപ്പെട്ടു. ‘സാമ്പത്തിക അധിനിവേശത്തില്‍ പകച്ചുനില്‍ക്കുന്ന കേരളം’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നായനാര്‍ ഭരണകാലത്ത് വനവാസി ഭൂസംരക്ഷണ നിയമം കെ. ആര്‍. ഗൗരിയമ്മയുടെ മാത്രം വിയോജനക്കുറിപ്പോടെ കേരളനിയമസഭ ഐക്യകണ്‌ഠ്യേനെ പാസ്സാക്കി. പക്ഷെ ആ ബില്‍ ഒപ്പിടാതെ അന്നത്തെ രാഷ്‌ട്രപതി കെ. ആര്‍. നാരായണന്‍ തിരിച്ചയച്ചു. അത് ഭൂ അപഹരണനിയമമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നതിനുവേണ്ടിയുള്ള നിയമമാണെന്ന് അദ്ദേഹം മനസ്സിലാക്കി.  

രാഷ്‌ട്രപതി ഒപ്പിടാത്തതിനാല്‍ ബാക്കിയുള്ള ഭൂമിയെങ്കിലും വനവാസികള്‍ക്ക് നഷ്ടപ്പെട്ടില്ല. സജീവ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ നടന്നിട്ടും മധുവിനെപ്പോലുള്ള ഒരു യുവാവ് ഗുഹാവാസിയായിരുന്നു എന്ന വിവരം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് അത്ഭുതകരമാണന്ന് അദ്ദേഹം പറഞു.  എന്‍.എസ്. രാംമോഹന്‍  അഡ്വ. എം. ശശിശങ്കര്‍, സി.വി. സജനി എന്നിവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.