Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദമന്ത്ര ജപത്തിന്റെ സുസ്വരമായ പാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:30 am IST
inSamskriti

തൈത്തിരീയോപനിഷത്ത്-1

കൃഷ്ണയജുര്‍വേദത്തിലെ തൈത്തിരീയാരണ്യകത്തിന്റെ അവസാനമുള്ള 8, 9 അദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ വൈശമ്പായനന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യനായ യാജ്ഞവല്‍ക്യന്‍ താന്‍ പഠിച്ച യജുര്‍വേദ മന്ത്രങ്ങളെ ഛര്‍ദ്ദിച്ച് ആശ്രമത്തില്‍ നിന്ന് പോയപ്പോള്‍ മറ്റ് ശിഷ്യന്മാര്‍ തിത്തിരിപ്പക്ഷികളുടെ രൂപത്തില്‍ യജുര്‍വേദ ഗണങ്ങളെ കൊത്തിതിന്നു. അതിനാല്‍ തൈത്തിരീയ ശാഖ പേരില്‍ കൃഷ്ണയജുര്‍വേദമായിത്തീര്‍ന്നു. ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നിങ്ങനെ മൂന്നായി തിരിച്ച് ആചാര്യസ്വാമികള്‍ ഭാഷ്യം രചിച്ചിരിക്കുന്നു തൈത്തിരീയോപനിഷത്തിന്. അദ്ദേഹത്തിന്റെ ശിഷ്യനായ സുരേശ്വരാചാര്യര്‍ 1027 കാരികകളോടെ തൈത്തിരീയത്തിന് വലിയ വാര്‍ത്തികം എഴുതിയിട്ടുണ്ട്. ബ്രഹ്മസൂത്രത്തില്‍ പലതവണ പരാമര്‍ശിക്കപ്പെട്ട തൈത്തിരീയം വേദമന്ത്ര ജപത്തില്‍ സുസ്വരമായി പാരായണം ചെയ്യാന്‍ കഴിയുന്നതു കൂടിയാണ്.

ശിക്ഷാവല്ലി വേദാന്ത പഠനത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും വിഷയത്തെ മനസ്സിലാക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ബ്രഹ്മാനന്ദ വല്ലിയില്‍ ബ്രഹ്മതത്വമുള്‍പ്പെടെയുള്ള വേദാന്ത ജ്ഞാനത്തെ   വിശദീകരിക്കുന്നു. ഭൃഗുവല്ലിയില്‍ ബ്രഹ്മത്തെ നേടാനുള്ള മാര്‍ഗ്ഗങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സ്ഥൂലവിഷയങ്ങളില്‍  ആസക്തമായവരുടെ മനസ്സിനെ സൂക്ഷ്മമായതിലേക്ക് കൊണ്ടുപോയി പരമാര്‍ത്ഥതത്വത്തിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ദേവന്മാരോടുള്ള പ്രാര്‍ത്ഥനയായ ശാന്തിമന്ത്രത്തോടെയാണ് ശിക്ഷാവല്ലിയിലെ ഒന്നാം അനുവാകം തുടങ്ങുന്നത്. രണ്ടാം അനുവാകത്തില്‍ വര്‍ണം, സ്വരം, മാത്ര എന്നിങ്ങനെ മന്ത്ര ജപത്തില്‍ ശ്രദ്ധിക്കേണ്ടവയെ പറയുന്നു. അധിലോകം, അധിജ്യൗതിഷം തുടങ്ങി അഞ്ച് സാഹിതോപസനകളെ വിവരിക്കുന്നു മൂന്നാം അനുവാകത്തില്‍. കര്‍മ്മാനുഷ്ഠാനത്തില്‍നിന്ന് ഉപാസനയിലൂടെ സാധകനെ പരിശുദ്ധമാക്കാനാണിത്. ബുദ്ധി, ഓര്‍മ്മശക്തി എന്നിവയ്‌ക്കായുള്ള ജപം, ഹോമം എന്നിവയെപ്പറ്റി നാലാം അനുവാകത്തില്‍ പറയുന്നു. ഓങ്കാര സ്വരൂപമായ ബ്രഹ്മത്തെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ഇവിടെ. വ്യാഹൃതി ഉപാസനയാണ് അഞ്ചാം അനുവാകം. ശിഷ്യരെ സൂക്ഷ്മകാര്യങ്ങള്‍ അറിയാന്‍ പ്രാപ്തമാക്കലാണ് ഇതിലൂടെ. ആറാം അനുവാകത്തില്‍ ബ്രഹ്മോപാസന, യോഗികളുടെ ജീവന്‍ വെടിയല്‍ തുടങ്ങിയവ. ഭൗതികവും ആദ്ധ്യാത്മികവും ഒരുമിച്ചു ചേര്‍ക്കുന്ന പാങ്ക്ത ഉപാസനയാണ് ഏഴില്‍. പ്രണമോപാസനയാണ് എട്ടില്‍ വിശദമാക്കുന്നത്. വേദഅധ്യയനം, അധ്യാപനം, സത്യം, തപസ്സ്, ശമം, ദമം          എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒമ്പതാം അനുവാകത്തില്‍ വ്യക്തമാക്കുന്നു. ആത്മസാക്ഷാത്കാരം നേടിയ ത്രിശങ്കു മഹര്‍ഷിയുടെ അനുഭവത്തെ ഉദാഹരിക്കുന്നു.    ആചാര്യന്‍ ശിഷ്യന് നല്‍കുന്ന ഉപദേശമാണ് പതിനൊന്നാമത്തേതില്‍. ആദ്യത്തെ ശാന്തി പാഠം തന്നെയാണ് ഒന്നാം വല്ലിയുടെ അവസാനവും. ബ്രഹ്മവിദ്യ നേടാനുള്ള ജിജ്ഞാസയും ചിത്തശുദ്ധിയും അര്‍ഹതയും ഉണ്ടാകാന്‍ വേണ്ട സാധനകളെ ശിഷ്യന്‍ ഉപദേശിച്ചുകൊടുക്കുകയാണ് ഈ വല്ലിയില്‍.

ബ്രഹ്മാനന്ദവല്ലി തൈത്തിരീയത്തിലെ വളരെ സുപ്രധാനമായ ഭാഗമാണ്. ‘സഹനാവവതു… എന്ന ശാന്തി മന്ത്രത്തോടെ ആരംഭിക്കുന്നതില്‍ ബ്രഹ്മവിദ്യയെയാണ് പ്രതിപാദിക്കുന്നത്. ബ്രഹ്മജ്ഞാനത്തിന്റെ ഫലവും നിര്‍ഗുണ നിരാകാര ബ്രഹ്മത്തിന്റെ ലക്ഷണവും വിവരിക്കുന്നു. നിരുപാധിക ബ്രഹ്മം ഉപാധിയോടുകൂടിയാകുന്നത്, പഞ്ചഭൂതങ്ങളുടെ ഉല്‍പത്തി, പഞ്ചകോശങ്ങളുടെ വിവരണം എന്നിവയാണ്  അഞ്ചാം അനുവാകംവരെ. ആറ്, ഏഴ് അനുവാകങ്ങളില്‍ ബ്രഹ്മപ്രാപ്തിയില്‍ ജ്ഞാനിയും അജ്ഞാനിയും തമ്മില്‍ വ്യത്യാസമുണ്ടകുമോ എന്ന് വിശകലനം ചെയ്യുന്നു. പ്രപഞ്ചത്തിലെ വിവിധ ആനന്ദങ്ങളുടെ തലങ്ങളെ ചര്‍ച്ച ചെയ്യുകയാണ് എട്ടില്‍. ബ്രഹ്മാനന്ദത്തെ ഏറ്റവും കേമമായി വര്‍ണിച്ചിരിക്കുന്നു ഇവിടെ. നാം ബ്രഹ്മാനന്ദം നേടുക തന്നെ വേണം. ആത്മസാക്ഷാത്കാരം നേടുന്നയാള്‍ക്ക് പുണ്യപാപങ്ങളും പുനര്‍ജന്മവുമില്ല എന്ന് ഒമ്പതാം അനുവാകം വ്യക്തമാക്കുന്നു. ഇതോടെ രണ്ടാം അധ്യായവും കഴിഞ്ഞു.

മൂന്നാമധ്യായത്തില്‍ ബ്രഹ്മത്തെ അറിയാനുള്ള അതിയായ താല്‍പര്യത്തോടെ ‘ഭൃഗു’ എന്നയാള്‍ അച്ഛനായ വരുണനെ സമീപിക്കുന്ന ചരിതം പറയുന്നു. ബ്രഹ്മത്തെ തപസ്സുകൊണ്ട് അറിയാന്‍ വരുണന്‍ ഉപദേശിക്കുന്നു. ഭൃഗു ഓരോ ഘട്ടമായി തപസ്സു ചെയ്ത് അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് ബ്രഹ്മത്തെ വിവേചനം ചെയ്ത് അറിയുന്നു. ഓരോന്നിനേയും നിരാകരിച്ച് ആനന്ദസ്വരൂപമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നു. പിന്നീട് അതിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നു. അന്നത്തെ പലതരത്തില്‍ ഉപാസിച്ചാലുള്ള ഫലത്തെ പത്താം അനുവാകത്തില്‍ പറയുന്നു. സാക്ഷാത്കാരം കിട്ടിയ ജ്ഞാനി തന്റെ അനുഭൂതിയെ ഗാനം ചെയ്യുന്ന ഗാഥയോടെ ഉപനിഷത്ത് അവസാനിക്കുന്നു. ‘സഹനാവവതു….’ എന്ന ശാന്തി മന്ത്രം ആദ്യവും അവസാനവും ഉണ്ട്.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ 

ഫോണ്‍ 9495746977)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.