Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉപഗ്രഹ ചിത്രങ്ങള്‍ ഇല്ല ഡേറ്റാ ബാങ്ക് തിരുത്താന്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:00 am IST
in Ernakulam

കളമശ്ശേരി: സ്വന്തം സ്ഥലത്തെക്കുറിച്ച് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി തരണമെന്ന അപേക്ഷകളില്‍ തീരുമാനമെടുക്കാനാവാതെ കൃഷിഭവനുകള്‍. സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കൃഷിഭവനുകള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ കഴിയാത്തത്. അപേക്ഷകളില്‍ പ്രദേശിക നിരീക്ഷണ സമിതികളാണ് പരിശോധിച്ച് കൃഷി ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍ കരഭൂമിയാണോ കൃഷിഭൂമിയാണോ തണ്ണീര്‍ത്തടമാണോയെന്ന് അധികാരികമായി കണ്ടെത്തണമെങ്കില്‍ ഉപഗ്രഹമാപ്പിംഗിനെ ആധാരമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

നെല്‍വയല്‍ സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ഓഗസ്റ്റ് 12ന് മുമ്പും അതിന് ശേഷവുമുള്ള ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളാണ് തര്‍ക്കം പരിഹരിക്കാന്‍ ഉപയോഗിക്കേണ്ടത്.  സ്ഥല പരിശോധനാ റിപ്പോര്‍ട്ടിന്റേയും ഉപഗ്രഹ ചിത്രങ്ങളുടേയും അടിസ്ഥാനത്തില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് തീരുമാനമെടുത്ത് ഡേറ്റാ ബാങ്കില്‍ മാറ്റം വരുത്താവുന്നത്.

അതാത് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കണ്‍വീനര്‍ ആയിട്ടുള്ള പ്രദേശിക നിരീക്ഷണ സമിതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷ, വില്ലേജ് ഓഫീസര്‍, മൂന്ന് കൃഷിക്കാര്‍ എന്നിവരടങ്ങുന്ന 

പ്രദേശിക നിരീക്ഷണ സമിതികള്‍ ആദ്യഘട്ട തീരുമാനങ്ങള്‍ എടുക്കാം. പക്ഷേ പിന്നീട് ലഭിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ തീരുമാനത്തിന് എതിരാണെങ്കില്‍ സമിതി പിന്നെയും കൂടേണ്ടി വരും. അതിനിടയില്‍ ഭൂമി കൈമാറിപ്പോവുകയോ കെട്ടിടം നിര്‍മ്മിക്കുകയോ ചെയ്താല്‍ പ്രശ്‌നം സങ്കീര്‍ണമാകും.  

അതിനാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കാന്‍ കൃഷിഭവനുകള്‍ കാത്തിരിക്കുകയാണ്. കേരള സാറ്റലൈറ്റ് ആന്റ് റിമോട്ട് എന്‍വിറോന്‍മെന്റല്‍ സെന്ററാണ് ഐഎസ്ആര്‍ഒ സഹായത്താല്‍ ഉപഗ്രഹ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. 

ഏലൂര്‍ കൃഷിഭവനില്‍ മാത്രം ഡേറ്റാ ബാങ്കില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് 545 അപേക്ഷകളാണ് ലഭിച്ചത്. 2017 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയും പിന്നീട് നവംബര്‍ 27 വരെയുമാണ്  അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

Kerala

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

India

‘എത്ര ആഴത്തിലുള്ള പ്രണയബന്ധമായാലും സ്വകാര്യ ഫോട്ടോകള്‍ ആരുമായും പങ്കിടരുത്’

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.