Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഹകരണാശുപത്രിയുടെ ഭൂമി കൈയേറ്റം; സിപിഎമ്മില്‍ തമ്മിലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:31 am IST
in Ernakulam

കാക്കനാട്: സിപിഎം ഭരിക്കുന്ന തൃക്കാക്കര സഹകരണാശുപത്രി, സര്‍ക്കാര്‍ ഭൂമി കൈയേറിയത് വിവാദത്തില്‍. കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് ഭൂമി കൈയേറാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തിയത്. സിപിഎം ഭരിക്കുന്ന തൃക്കാക്കര നഗരസഭാ നേതൃത്വം തന്നെയാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നടപടി റവന്യു അധികൃതരെ അറിയിച്ചത്. ഇതോടെ സിപിഎമ്മിലെ തമ്മിലടി മറനീക്ക.

ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസമാണ് തടഞ്ഞത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ജില്ലാ പഞ്ചായത്ത് കാര്യാലത്തിന് സമീപമുള്ള ഭൂമിയിലെ കൈയേറ്റമാണ് വിവാദമായത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 60 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റവന്യു പുറമ്പോക്കിലാണ് വില്ലേജ് അധികൃതര്‍ അറിയാതെ ആശുപത്രി അധികൃതര്‍ കൈയേറി മതില്‍ കെട്ടാന്‍ ശ്രമിച്ചത്. 

കോടികള്‍ വിലമതിക്കുന്ന ഭൂമി ലഭിക്കുന്നതിനായി ആശുപത്രി അധികൃതര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പാട്ടത്തിന് നല്‍കിയ സ്ഥലം കൂടാതെ 40 സെന്റ് കൂടി ആവശ്യപ്പെട്ടായിരുന്നു ആശുപത്രി മാനേജ്മെന്റ് സര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ആശുപത്രി മാനേജ്മെന്റിന്റെ ആവശ്യം തള്ളി. സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സ്ഥലം കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കൂടുതല്‍ സ്ഥലം മതില്‍ കെട്ടി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

സര്‍ക്കാര്‍ നേരത്തെ പാട്ടത്തിന് നല്‍കിയ അറുപത് സെന്റില്‍ കൂടുതല്‍ സ്ഥലം ആശുപത്രി കൈവശപ്പെടുത്തിയിരുന്നു. അതുകൊണ്ട് മതില്‍ കെട്ടുന്നതിന് മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് റവന്യു അധികൃതര്‍ ആശുപത്രി മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് ആശുപത്രി മാനേജ്മെന്റ് പുറമ്പോക്കിലേക്ക് ഇറക്കി മതില്‍ കെട്ടാന്‍ ശ്രമിച്ചത്. 

കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി. ഉദയകുമാറിന്റെ നേതൃത്വത്തിലെത്തിയ റവന്യു ഉദ്യോഗസ്ഥരാണ് മതില്‍ നിര്‍മാണം കഴിഞ്ഞദിവസം തടഞ്ഞത്. സ്ഥലം അളന്ന് തിരിച്ച ശേഷം മതില്‍ കെട്ടിയാല്‍ മതിയെന്ന് റവന്യു അധികൃതര്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുടെ കൈയേറ്റം ശ്രമത്തെക്കുറിച്ച്  സിപിഎം ഭരിക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനുവും വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസും പൊതുമരാമത്ത് ചെയര്‍മാന്‍ ജിജോ ചിങ്ങന്തറയുമാണ് റവന്യു അധികൃതരെ അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

India

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

India

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.