Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട്-കോഴിക്കോട് ദേശീയപാത ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:12 am IST
inPalakkad

 നാട്ടുക്കല്‍ നിന്ന് താണാവ് വരൊണ് ആദ്യഘട്ട പ്രവര്‍ത്തനം നടക്കുന്നത്.

    ആദ്യഘട്ടമായി കല്‍വര്‍ട്ടുകളുടേയും ഡ്രൈനേജിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാട്ടുക്കല്‍ നിന്ന് കുമരംബത്തൂര്‍ വരെ 10 കിലോമീറ്ററോളവും, മണ്ണാര്‍ക്കാട് ടൗണ്‍ മൂന്ന് കിലോമീറ്ററുമാണ് ആദ്യഘട്ടം നിര്‍മ്മാണം നടത്തുന്നതെന്ന് നാഷണല്‍ ഹൈവെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെരീഫ് എച്ച് പറഞ്ഞു. 173 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയില്‍ 116 കല്‍വര്‍ട്ടുകളും എട്ട് പാലങ്ങളും സ്ഥാപിക്കും. 

    മഴക്കാലം ആരംഭിക്കുന്നിന് മുമ്പ് തന്നെ മണ്ണാര്‍ക്കാട് ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിയുമെന്നാണ് ദേശീയപാത വിഭാഗം മേധാവികള്‍ പറയുന്നത്. 

   ദേശീയപാത നവീകരണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഡ്രൈനേജ് നിര്‍മ്മാണം കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ചു. 70 സെന്റീമീറ്റര്‍ വീതിയിലാണ് ഡ്രൈനേജ്. അതിന്റെ ഇരു ഭിത്തികളുടെ വീതി 15 സെന്റീമീറ്ററാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്‌ക്കായി റോഡിന്റെ വളവുകളില്‍ ഫൂട്ട്പാത്തിന് ഹാന്‍ഡ് റൈയില്‍ സംവിധാനം ഒരുക്കും. 

    ജലവിതരണ പൈപ്പുകള്‍ ഇടുന്നതിന് മൂന്നര കോടി രൂപയാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ ജലവിതരണ പൈപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക തികയില്ലെന്നാണ് ജലവിതരണ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജലവിതരണ പൈപ്പിന്റെ നിര്‍മ്മാണം തുടങ്ങിയാലെ റോഡിന്റെ ഉപരിതല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുകയുള്ളു. റോഡരികിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ഒന്നാം ഘട്ടം ലേലം നടത്തി. 

    രണ്ടാം ഘട്ട ലേലം ഈ മാസം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ മാത്രമേ വീതികൂട്ടല്‍ നടക്കുകയുള്ളു എന്നാണ് എന്‍എച്ച് വിഭാഗം പറയുന്നത്. ഓപ്പറേഷന്‍ അനന്തപ്രകാരം ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവനായും റോഡിന്റെ അധീനതയില്‍ ആകുമെന്നാണ് വീതികൂട്ടലിന്റെ വ്യത്യസ്ഥത.

     ടൗണില്‍ ഓപ്പറേഷന്‍ അനന്തയിലൂടെ പിടിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവന്‍ ഉപയോഗിക്കുമെന്ന് എന്‍എച്ച് അധികൃതര്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.