കൊച്ചി: കപ്പലിലെ പൊട്ടിത്തെറിയില്‍ മരിച്ചവരെ തിരിച്ചറിയാനും ഏറെ പ്രയാസമുണ്ടായി. പുകയും പൊള്ളലുമേറ്റ പലരുടെയും മുഖം വ്യക്തമായിരുന്നില്ല. ഒടുവില്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ സഹായത്തോടെയാണ് ആളുകളെ തിരിച്ചറിയാനായത്.