Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സദ്്ഗമയ 2018 പ്രഭാഷണ പരമ്പര തുടങ്ങി സിപിഎമ്മിന്റെ അസഹിഷ്ണുതയ്‌ക്ക് ഇരയാകാത്തവര്‍ ആരുമില്ല: വി.മഹേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:00 am IST
inKottayam

കോട്ടയം: സിപിഎമ്മിന്റെ അസഹിഷ്ണതക്ക്് ഇരയായവര്‍ ബുദ്ധിജീവികള്‍ മുതല്‍ സാധാരണക്കാര്‍ വരെയാണെന്ന്്് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് പറഞ്ഞു.

ഭാരതീയ വിചാര കേന്ദ്രവും തപസ്യ കലാസാഹിത്യ വേദിയും സംയുക്തമായി കോട്ടയം പഴയ പോലീസ് സ്്്‌റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച സദ്്്്്ഗമയ പ്രഭാഷണ പരമ്പരയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അരിവാളെടുക്കുമ്പേ#ാള്‍ എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചിലരുടെ വിചാരം ആവിഷ്‌കാര സ്വാതന്ത്ര്യം അവരുടെ കുത്തകയാണെന്നാണ്.ചില വിശ്വാസങ്ങളെ അധിക്ഷേപിക്കുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും ചില വിശ്വാസങ്ങളെ തൊടുമ്പോള്‍ ആവിഷ്‌കാരത്തിന് പരിധി നിശ്ചയിക്കുകയാണ്.ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 95 ദശലക്ഷം പേരെയാണ് സോഷ്യലിസത്തിന്റെ പേരില്‍ കൊന്നൊടിക്കിയത്.

കവികളും സാംസ്‌കാരിക നായകന്മാരും അജണ്ട തീരുമാനിക്കുകയാണ്.സാഹിത്യ സമ്മേളനങ്ങളില്‍ ചിലരെ ഒഴിവാക്കുന്നതാണ് അസഹിഷ്ണത.

തങ്ങള്‍ക്കിഷ്ടമില്ലാത്ത സാഹിത്യ രചനകളുടെ പേരില്‍ കേരളത്തില്‍ സിപിഎം വയലാര്‍, ചങ്ങമ്പുഴ,കേശവദേവ്, പി. ഭാസ്‌കരന്‍ എന്നി പ്രമുഖ സാഹിത്യ നായകന്മാരെ അധിക്ഷേപിച്ചു.ഇവര്‍ സഹഷ്ണുതയുടെ മുഖം മൂടി അണിഞ്ഞു വേഷം മാറി കേരളത്തിലെ പൊതു സമൂഹത്തില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ:വി.എം.നാരായണപണിക്കര്‍ അദ്ധ്യനായി.സദ്ഗമയ സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ആര്‍.സാനു, ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി. സി. സജി, ജില്ലാ സമിതി അംഗം സി.എന്‍.പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ സദ്ഗമയ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നാദസ്വര വിദ്വാനും തപസ്യസംസ്ഥാന രക്ഷാധികാരിയുമായ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.

17 വരെ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് പുസ്തക മേളയുമുണ്ട്. ഇന്ന്്് ഉച്ചക്ക്് 2ന്്്  ജീവിത ശൈലീരോഗ പരിഹാരം യോഗയിലൂടെ എന്ന് വിഷയത്തില്‍ യോഗസാധക്് കെ.ശങ്കരന്‍ നയിക്കുന്ന ചര്‍ച്ച, വൈകിട്ട്്് 5ന്്്് കേരളത്തിലെ ഭൂസമരങ്ങളും ദളിത് വഞ്ചനയും എന്ന വിഷയത്തില്‍ കെ. സി.വിനയരാജന്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.