Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുരക്ഷ പോരെന്ന് പാഠം കൊച്ചിയെ നടുക്കി ദുരന്തങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:00 am IST
in Ernakulam

കൊച്ചി: വ്യവസായ തലസ്ഥാനമായ കൊച്ചി ഇതിനുമുമ്പും നടുങ്ങിയിട്ടുണ്ട്. റിഫൈനറിയിലും ഫാക്ടിലുമുണ്ടായ അപകടങ്ങളാണ് അന്ന് ജനങ്ങളുടെ ഉറക്കം കെടുത്തിയത്. ഇപ്പോള്‍, കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിയും ജനത്തെ പരിഭ്രാന്തരാക്കി.

1984 മാര്‍ച്ച് എട്ടിന് അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയില്‍ 4 പേരുടെ ജീവനെടുത്ത സ്‌ഫോടനമുണ്ടായി. കൊച്ചിയുടെ വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം. പുലര്‍ച്ചെ 5.30ന് കൊച്ചിയിലെ മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്തുന്ന ശബ്ദത്തോടെയായിരുന്നു എണ്ണ ശുദ്ധീകരണ ശാലയിലെ  വിമാന ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത്. 14 പേര്‍ക്ക് അന്ന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. 

വിമാന ഇന്ധന ടാങ്കില്‍ നിന്ന് നാഫ്താ ടാങ്കിലേക്ക്  തീ പടര്‍ന്നപ്പോള്‍   കേരളത്തിലെ മുഴുവന്‍ അഗ്നിശമന സേനാംഗങ്ങളുടെയും രണ്ട് ദിവസത്തെ പ്രയത്‌നം വേണ്ടി വന്നു തീ പൂര്‍ണ്ണമായുമണയ്‌ക്കാന്‍. തൊട്ടടുത്തുള്ള എല്‍പിജി യൂണിറ്റിലേക്കു കൂടി അഗ്നിബാധയുണ്ടായിരുന്നെങ്കില്‍  ഒരു പ്രദേശത്തെ മുഴുവന്‍ ചാമ്പലായേനേ. 100 മീറ്റര്‍ ഉയരത്തില്‍ നേരെ ആകാശത്തിലേക്ക് തീ ജ്വാലകള്‍ ഉയര്‍ന്നു.

 റിഫൈനറിയുടെ മുകളിലായി ഉയര്‍ന്ന് പൊങ്ങിയ കട്ടിയുള്ള കറുത്ത പുക 15 കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നാല്‍ പോലും ദൃശ്യമാകുമായിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി.

200 ഓളം പേരെ ബാധിച്ച 1985 ലെ ഫാക്ട് വാതക ചോര്‍ച്ചയും,  കഴിഞ്ഞ വര്‍ഷം ജനുവരി 11ന് ബിപിസിഎല്‍ എല്‍പിജി  പ്ലാന്റില്‍ രണ്ട് പേരുടെ ജീവന്‍ എടുത്ത അഗ്നിബാധയുമെല്ലാം കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങള്‍ കണ്ട ദുരന്തങ്ങളില്‍ ചിലതാണ്.

ഇന്നലെ കൊച്ചി കപ്പല്‍ ശാലയില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരാണ് മരിച്ചത്. മരിച്ചവരെല്ലാം മലയാളികള്‍. വ്യവസായ തലസ്ഥാനമായ കൊച്ചിക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന പാഠമാണ് ഓരോ ദുരന്തങ്ങളും പഠിപ്പിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.