Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയാളം പഠിക്കാന്‍ 563 ഇതര സംസ്ഥാന തൊഴിലാളികള്‍; ക്ലാസുകള്‍ 11ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 09:03 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ ചിറക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതിയില്‍ പഠിതാക്കളായി 563 ഇതര സംസ്ഥാന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തി. പഠിതാക്കള്‍ക്കുള്ള ക്ലാസുകളുടെ ഉദ്ഘാടനം 11ന് രണ്ട് മണിക്ക് കാട്ടാമ്പള്ളി സ്‌കൂളില്‍ നടക്കും. 

ചിറക്കല്‍ പഞ്ചായത്തില്‍ സര്‍വേയിലൂടെ കണ്ടെത്തിയ ആകെ ഇതര സംസ്ഥാന തൊഴിലാളികള്‍ 777 പേരാണ്. ഇതില്‍ 611 (78.6%) പുരുഷന്‍മാരും 166 (21. 36 %) സ്ത്രീകളുമാണ്. ഇതില്‍ 605 പുരുഷന്‍മാരും 160 സ്ത്രീകളും പഞ്ചായത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരില്‍ 607 പേരും (78..83%) ഹിന്ദിയോ മലയാളമോ എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ്. പഠിക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച 563 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 

കണ്ടെത്തിയവരില്‍ 233 പേര്‍ തമിഴ്‌നാട് സ്വദേശികളും 182 പേര്‍ ഒറീസ്സയില്‍ നിന്നുള്ളവരും 12 പേര്‍ ആന്ധ്ര സ്വദേശികളും 79 പേര്‍ ആസ്സാമില്‍ നിന്നുള്ളവരും 62 പേര്‍ ബീഹാറില്‍ നിന്നുള്ളവരും 56 പേര്‍ ഉത്തര്‍പ്രദേശുകാരും 88 പേര്‍ ബംഗാളില്‍ നിന്നുള്ളവരും 15 പേര്‍ മധ്യപ്രേദേശുകാരും 13 പേര്‍ ഡല്‍ഹിക്കാരും അഞ്ചു പേര്‍ കര്‍ണാടകക്കാരും രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ വീതം ഗുജറാത്തില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ളവരാണ്. കൂടാതെ അഞ്ചു പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്. സര്‍വേയില്‍ കണ്ടെത്തിയ 291 പേര്‍ (37.45 %) മാത്രമാണ് കുടുംബമായി താമസിക്കുന്നത്. 

സര്‍വേയില്‍ കണ്ടെത്തിയവരില്‍ 186 പേര്‍ (24.15%) ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്. നാലില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 83 ഉം ഏഴില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 170 ഉം പത്തില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 232 ഉം പത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ 99 പേരുമാണ്. 

ഹിന്ദി, മലയാളം ഭാഷകളില്‍ നിരക്ഷരരായവരില്‍ 24 പേര്‍ 15 ന് താഴെ പ്രായമുള്ളവരും 459 പേര്‍ 15 നും 40 നും ഇടയില്‍ പ്രായമുള്ളവരും 40 ന് മുകളില്‍ പ്രായമുള്ളവര്‍ 80 പേരുമാണ്. പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലാണ് (115, 107) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്ളത്. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.