Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി രാഷ്‌ട്ര വിരുദ്ധ ശക്തികളെ താലോലിക്കുന്നു : കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 09:01 pm IST
inKannur

കൂത്തുപറമ്പ്: സിപിഎം രാഷ്‌ട്രീയനേട്ടത്തിനു വേണ്ടി രാഷ്‌ട്ര വിരുദ്ധ ശക്തികളെ താലോലിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി കൂത്തൂപറമ്പ് ടൗണ്‍സ്‌ക്വയറില്‍ ജിഹാദി ഭീകരതയ്‌ക്കെതിരെ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീവ്രവാദ ശക്തികളുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സിപിഎം ഭരണം കൂടം കണ്ണടക്കുകയാണ്. കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്യാപ്രസാദിന്റെ കൊലപാതകത്തിന്റെ പിന്നിലുളള ഗൂഢാലോചയെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് വൈമുഖ്യം കാണിക്കുന്നതിനു പിന്നിലും സംസ്ഥാന സര്‍ക്കാരിന്റെ തീവ്രവാദ ശക്തികളോടുളള മൃദുസമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്യംപ്രസാദിന്റെ കൊലയ്‌ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരണമെന്നും കേസ് എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പോപ്പ്ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് അരാജകത്വമാണെന്ന് രാഷ്‌ട്ര വിരുദ്ധ ശക്തികളോടൊപ്പം ചേര്‍ന്ന് ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനായി നടപ്പാക്കുന്ന എല്ലാ പരിപാടികളേയും കണ്ണടച്ച് എതിര്‍ക്കുകയാണ് ചില ഛിദ്രശക്തികള്‍. ആധാറും നോട്ട് അസാധുവാക്കലും ജിഎസ്ടിയുമുള്‍പ്പെടെയുളള നല്ല കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ ഛിദ്രശക്തികള്‍ ഇതിനെ ഭയക്കുകയും ഇതിനെതിരെ കുപ്രചാരണം നടത്തുകയുമാണ്. അയോധ്യാപ്രശ്‌നം മുസ്ലീം സംഘടനകളുമായി സംസാരിച്ച് രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നുളള കളള പ്രചാരണം നടത്തി രാഷ്‌ട്രവിരുദ്ധ ശക്തികള്‍ പിന്തുണ നല്‍കുകയാണ് രാജ്യത്തെ കോണ്‍ഗ്രസും ഇടതുപക്ഷവും. 

ബുദ്ധി ജീവികളെന്ന് സ്വയം കൊട്ടിഘോഷിക്കുന്നവരും സാഹിത്യ നായകന്മാരും ഇവരൊടൊപ്പം ചേരുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. മൗമൂദിയന്‍ ആശയ വക്താക്കളായ ജമാത്തെ ഇസ്ലാമിയുടെ ജിഹ്വയായി പല സാഹിത്യകാരന്മാരും മാറുകയാണ്.ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരാണെന്നിരിക്കെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി കുപ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പുകള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ ജയപ്രകാശ്, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും വി.ജ്യോതിബാബു നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.