Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദായനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:30 am IST
in Kerala

കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വേദായനത്തിന് തുടക്കമായി. കക്കോടി വേദമഹാമന്ദിരത്തില്‍ കാശ്യപാശ്രമം അധിപന്‍ എം.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. കാശ്യപാശ്രമം ഏര്‍പ്പെടുത്തിയ വേദരത്‌നപുരസ്‌കാരം വേദപണ്ഡിതനും കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി അക്കാദമിക്ക് ഡയറക്ടറുമായ ഡോ. സി.എന്‍. നീലകണ്ഠന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 

വേദപ്രചാരണത്തിലും സംരക്ഷിക്കുന്നതിലും സംഭാവനകള്‍ നല്‍കിയ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട്, പുത്തില്ലം രാമാനുജന്‍ അക്കിത്തിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പന്തല്‍ ഉണ്ണി നമ്പൂതിരി, ഡോ. നാറാസ് രവീന്ദ്രന്‍ നമ്പൂതിരി, ഡോ. മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, തോട്ടം ശിവകരന്‍ നമ്പൂതിരി, കടലൂര്‍ ശ്രീദാസ് നമ്പൂതിരി, സൈബര്‍ കണ്‍സള്‍ട്ടന്റായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരെ ആദരിച്ചു. പി. ജയദേവന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. രജിത്ത്, അനില്‍കുമാര്‍ പടന്നപ്പുറത്ത്, കണ്ണന്‍, കെ. ശശിധരന്‍ വൈദിക്, ശ്രീധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.  

വേദസമ്മേളനം കര്‍ണാടകയിലെ പ്രമുഖ യജുര്‍വേദ പണ്ഡിതനും മൈസൂരിലെ അവധൂത ദത്താപീഠത്തിന്റെ ട്രസ്റ്റിയുമായ ഡോ. വംശീകൃഷ്ണ ഘനപാഠി ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണികൃഷ്ണന്‍ വൈദിക്ക് അദ്ധ്യക്ഷനായിരുന്നു. ആചാര്യശ്രീ രാജേഷ് ആചാര്യവചനം നടത്തി. ഡോ. സി. എം. നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, തോട്ടം ശിവകരന്‍ നമ്പൂതിരി, കോതമംഗലം വാസുദേവന്‍ നമ്പൂതിരി, ഡോ. നാറാസ് രവീന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

ഇന്ന് രാവിലെ എട്ടിന് ഷിമോഗയില്‍നിന്നുള്ള രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ യജുര്‍വേദത്തിലെ ശ്രീ രുദ്രമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ആപസ്തംഭശ്രൗതസൂത്രവിധി പ്രകാരമുള്ള അതിമഹാരുദ്രയജ്ഞം നടക്കും. പൂര്‍ണാഹുതിക്കുശേഷം വൈദിക ബിരുദദാന ചടങ്ങ് അരങ്ങേറും. വൈകിട്ട് നാലിന് മഹാമൃത്യുഞ്ജയ യജ്ഞവും 5.30 ന് ആയുഷ്യയജ്ഞവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.