Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലദ്വീപ് : ആവശ്യമെങ്കില്‍ ഇന്ത്യ സൈന്യത്തെ ഉപയോഗിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
inWorld

ന്യൂദല്‍ഹി : രാഷ്‌ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അയല്‍ രാജ്യത്തെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. ഇന്ത്യയുടെ നാവിക സേനയും സമുദ്രാതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്.

1988 മുതല്‍ എല്ലായ്‌പ്പോഴും മാലദ്വീപിന് ഇന്ത്യ സഹായ ഹസ്തവുമായി എത്താറുണ്ട്. 1988 നവംബറില്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അബ്ദുള്‍ ഗയൂം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 1600  സൈനികരെ വിമാന മാര്‍ഗ്ഗം എത്തിച്ചാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്. 

എന്തുകൊണ്ട് മാലദ്വീപ് 

ഇന്ത്യയ്‌ക്ക് പ്രധാനപ്പെട്ടത്…

10 കാരണങ്ങള്‍

1. മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ആയിരത്തിരുനൂറോളം പവിഴ ദ്വീപുകളാണ് മാലിയില്‍ ഉള്ളത്. ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പല്‍ മാര്‍ഗ്ഗമുള്ള ചരക്കു കടത്തലിന് ഇത് ഏറെ സഹായകമാണ്. 

2. ചൈന ഈ മാര്‍ഗം ചരക്കു കടത്താന്‍ ആരംഭിച്ചതോടെ അന്താരാഷ്‌ട്ര ഭൂരാഷ്‌ട്ര തന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവായി മാലദ്വീപ് മാറുകയായിരുന്നു. 

3. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ദ്വീപിന് സുരക്ഷിതത്വം നല്‍കേണ്ടത് ഇന്ത്യയുടെ ആവശ്യം കൂടിയാണ്. 

4. വ്യാപകമായ തോതില്‍ ദ്വീപില്‍ ചൈനയുടെ സാമ്പത്തിക സാന്നിധ്യം വര്‍ധിച്ചു വരുന്നു. 

5. പ്രതിപക്ഷ കക്ഷിയായ നഷീദിനെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ ഇന്ത്യ യമീന്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാനും താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. 

6. സാര്‍ക്ക് രാജ്യങ്ങളില്‍ മദ്വീപും അംഗമാണ്. ഉറി ഭീകരാക്രമണ വിഷയം പാക്കിസ്ഥാന്‍ സാര്‍ക്ക് ഉച്ചകോടിയില്‍ ഉന്നയിച്ചപ്പോള്‍ യോഗം ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തില്‍ ദ്വീപും ഒപ്പം നിന്നിരുന്നു. 

7. വ്യാപാര വാണിജ്യ സാംസ്‌കാരിക സഹകരണം വര്‍ഷങ്ങളായി പിന്തുടരുന്നതാണ്. ദ്വീപ് സ്വതന്ത്രമായതിനുശേഷം ഇന്ത്യയാണ് ആദ്യം അംഗീകാരം നല്‍കിയത്. 

8. 25,000 ഇന്ത്യക്കാര്‍ ദ്വീപില്‍ താമസിക്കുന്നുണ്ട്. കൂടാതെ പ്രതിവര്‍ഷം ആറ് ശതമാനത്തോളം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. 

9. ദ്വീപില്‍ നിന്നുള്ളവര്‍ വിദ്യാഭ്യാസത്തിനും ചികിത്സയ്‌ക്കുമായി ഇന്ത്യയിലാണ് എത്തുന്നത്. 

10. ഇന്ത്യയിലേക്കുള്ള ദീര്‍ഘകാല വിസയ്‌ക്ക് അപേക്ഷിക്കുന്ന മാലിദ്വീപ് നിവാസികളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.