Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ്സുകള്‍ കൂട്ടിയിടിച്ച് പതിമൂന്നു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:00 am IST
in Alappuzha

മാന്നാര്‍: സ്വകാര്യ ബസിന്റെ മത്സയോട്ടത്തിനിടെ വീണ്ടും അപകടം. യാത്രക്കാരെ ഇറക്കുവാനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് മറ്റൊരു ബസിടിച്ച് പതിമൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്.ഇന്നലെ വൈകിട്ട് ആറുമണിയോടെ തിരുവല്ല – കായംങ്കുളം സംസ്ഥാന പാതയില്‍ മാന്നാറിനു സമീപം ചെന്നിത്തല ഒരിപ്രം നാലാംമൈല്‍ കവലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇതില്‍ നാലു പേരുടെ തലക്കും, രണ്ടു പേരുടെ കൈകള്‍ക്ക് ഒടിവും പൊട്ടലും സംഭവിച്ചു; പരിക്കേറ്റവരെയെല്ലാം പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തല ചിറമേല്‍ കൊപ്പാറ വീട്ടില്‍ സജിന (38), മാന്നാര്‍ വലിയകുളങ്ങര മാവിലേത്ത് വീട്ടില്‍ വിജി (25), ചെന്നിത്തല ഒരിപ്രം ഗോകുല്‍ നി വാ സില്‍ ഡോ.അപര്‍ണ്ണ ജി.നായര്‍ (25), ബുധനൂര്‍ ഉളുന്തി ലക്ഷ്മി വിലാസത്തില്‍ വിനീത് (38), ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര നിര്‍മ്മല ഭവനില്‍ വിനിത (19), പള്ളിപ്പാട് മുട്ടം വാണിയപുരയില്‍ വീട്ടില്‍ സോഫിയ (22), മാവേലിക്കര കൊറ്റാര്‍ കാവ് രാമാലയത്തില്‍ അനന്തരാമന്‍(20), നൂറനാട് പാലമേല്‍ പടനിലം കുറ്റി വിളയില്‍ വീട്ടില്‍ ഷീജ (42), ചെട്ടികുളങ്ങര തട്ടാരമ്പലം പേള അനുഗ്രഹയില്‍ വീട്ടില്‍ ആതിരാ.വി .ശങ്കര്‍ ( 24), കെ.ഇ.മോട്ടോ ഴ്‌സ് ബസിലെ കണ്ടക്ടര്‍ കട്ടപ്പന ദേവികുളം അയ്യപ്പന്‍കോവില്‍, പാറയില്‍ വീട്ടില്‍ മനോജ് (39), ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടില്‍ വീട്ടില്‍ അന്നമ്മ ജോര്‍ജ് (53), ചെന്നിത്തല ഒരിപ്രം റിന്‍ റാ, ഡാലിയില്‍ വീട്ടില്‍അനീറ്റാ ജോസഫ് (37), നൂറനാട് പടനിലംകുറ്റി വിളയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിലും, സ്വകാര്യ വാഹനത്തിലുമായിട്ടാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.