Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 08:11 pm IST
inKannur

കണ്ണൂര്‍: എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് 10, 11, 12 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. എട്ടിന് രാവിലെ 10 മണിക്ക് മുണ്ടായാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ സഹകരണ സന്ദേശം നല്‍കും. മന്ത്രി മാത്യു ടി.തോമസ്, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയവര്‍ സംസാരിക്കും. 

തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സൗഹൃദസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ വകുപ്പ് മന്ത്രിമാരായ ചിരഞ്ജീവി ആദിനാരായണ റഡ്ഡി (ആന്ധ്രാപ്രദേശ്), തിരു.സെല്ലൂര്‍.കെ.രാജു (തമിഴ്‌നാട്), എം.കന്തസ്വാമി (പുതുച്ചേരി) തുടങ്ങിയവര്‍ സംസാരിക്കും. 

ഉച്ചയ്‌ക്ക് 2 മണിക്ക് സഹകരണ നയം അവതരണവും ചര്‍ച്ചയും നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയാവതരണം നടത്തും. എംഎല്‍എമാരായ വി.ജോയ്, പി.സി.ജോര്‍ജ്ജ്, അബ്ദുള്‍ ഹമീദ്, കെ.കൃഷ്ണന്‍കുട്ടി, സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ ആര്‍.വി.സതീന്ദ്രകുമാര്‍, ബിനോയ് വിശ്വം, കെ.പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

11 ന് രാവിലെ 10 മണി മുതല്‍ ഇംപ്രഷന്‍ ഓണ്‍ കേരള കോ-ഓപറേറ്റീവ് മൂവ്‌മെന്റ് ഇന്‍ നാഷണല്‍ പെര്‍സ്‌പെക്റ്റീവ്, 1990 ന് ശേഷം സഹകരണ മേഖലയോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം, സഹകരണ മേഖലയില്‍ നടപ്പാക്കാവുന്ന പുതിയ ആശയങ്ങള്‍ സംരംഭങ്ങള്‍, സഹകരണ മേഖലയിലെ മനുഷ്യ വിഭവശേഷി-ശക്തിയും ദൗര്‍ബല്ല്യവും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും.

12 ന് രാവിലെ 10 മണിമുതല്‍ ഹ്രസ്വകാല വായ്‌പ, വനിതാ സഹകരണ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും തൊഴില്‍ വികസനവും, ദീര്‍ഘകാല കാര്‍ഷിക വായ്‌പ, വ്യവസായ സഹകരണ സംഘങ്ങളുടെ ആധുനിക വല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും തൊഴില്‍ വികസനവും, ആരോഗ്യം വിദ്യാഭ്യാസം സഹകരണസംഘങ്ങള്‍, ക്ഷീരവികസന സംഘങ്ങള്‍, ടൂറിസം-ഹോട്ടല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങള്‍, ഫിഷറീസ് സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 

വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനസമ്മേളനം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, തെലങ്കാന സഹകരണവകുപ്പ് മന്ത്രി പോച്ചാറാം ശ്രീനിവാസ റെഡ്ഡി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി, പി.കരുണാകരന്‍, കെ.കെ.രാഗേഷ്, റിച്ചാര്‍ഡ് ഹേ തുടങ്ങിയവര്‍ സംസാരിക്കും. 

കെ.കെ.നാരായണന്‍, സംസ്ഥാന സഹകരണ യൂനിയന്‍ മാനേജിങ് കമ്മറ്റിയംഗം സി.ഗിരീശന്‍, സംഘാടകസമിതി ജനറല്‍കരഉപവീനര്‍ മുണ്ടേരി ഗംഗാധരന്‍, എം.കെ.ദിനേശ് ബാബു, എന്‍.വി.അജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.