Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയാളം പഠിക്കാന്‍ 563 ഇതര സംസ്ഥാന തൊഴിലാളികള്‍; ക്ലാസുകള്‍ 11ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 08:08 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ ചിറക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതിയില്‍ പഠിതാക്കളായി 563 ഇതര സംസ്ഥാന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തി. പഠിതാക്കള്‍ക്കുള്ള ക്ലാസുകളുടെ ഉദ്ഘാടനം 11ന് രണ്ട് മണിക്ക് കാട്ടാമ്പള്ളി സ്‌കൂളില്‍ നടക്കും. 

ചിറക്കല്‍ പഞ്ചായത്തില്‍ സര്‍വേയിലൂടെ കണ്ടെത്തിയ ആകെ ഇതര സംസ്ഥാന തൊഴിലാളികള്‍ 777 പേരാണ്. ഇതില്‍ 611 (78.6%) പുരുഷന്‍മാരും 166 (21. 36 %) സ്ത്രീകളുമാണ്. ഇതില്‍ 605 പുരുഷന്‍മാരും 160 സ്ത്രീകളും പഞ്ചായത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരില്‍ 607 പേരും (78..83 %) ഹിന്ദിയോ മലയാളമോ എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ്. പഠിക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച 563 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 

കണ്ടെത്തിയവരില്‍ 233 പേര്‍ തമിഴ് നാട് സ്വദേശികളും 182 പേര്‍ ഒറീസ്സയില്‍ നിന്നുള്ളവരും 12 പേര്‍ ആന്ധ്ര സ്വദേശികളും 79 പേര്‍ ആസ്സാമില്‍ നിന്നുള്ളവരും 62 പേര്‍ ബീഹാറില്‍ നിന്നുള്ളവരും 56 പേര്‍ ഉത്തര്‍പ്രദേശുകാരും 88 പേര്‍ ബംഗാളില്‍ നിന്നുള്ളവരും 15 പേര്‍ മധ്യപ്രേദേശുകാരും 13 പേര്‍ ഡല്‍ഹിക്കാരും അഞ്ചു പേര്‍ കര്‍ണാടകക്കാരും രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ വീതം ഗുജറാത്തില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ളവരാണ്. കൂടാതെ അഞ്ചു പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്. സര്‍വേയില്‍ കണ്ടെത്തിയ 291 പേര്‍ (37.45 %) മാത്രമാണ് കുടുംബമായി താമസിക്കുന്നത്. 

സര്‍വേയില്‍ കണ്ടെത്തിയവരില്‍ 186 പേര്‍ (24. 15 %) ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്. നാലില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 83 ഉം ഏഴില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 170 ഉം പത്തില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 232 ഉം പത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ 99 പേരുമാണ്. 

ഹിന്ദി, മലയാളം ഭാഷകളില്‍ നിരക്ഷരരായവരില്‍ 24 പേര്‍ 15 ന് താഴെ പ്രായമുള്ളവരും 459 പേര്‍ 15 നും 40 നും ഇടയില്‍ പ്രായമുള്ളവരും 40 ന് മുകളില്‍ പ്രായമുള്ളവര്‍ 80 പേരുമാണ്. പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലാണ് (115, 107) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്ളത്. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.