Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മൂന്നു ദിവസം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 06:56 pm IST
in Kannur

തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനം കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ 3 ദിവസം താളം തെറ്റിക്കും. ഇന്ന് മുതല്‍ 10 വരെ കണ്ണൂരില്‍ വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജില്ലയിലെ മിക്ക വിദ്യാലയങ്ങളില്‍ നിന്നും യൂണിയന്‍ അംഗങ്ങള്‍ സംസ്ഥാന സമ്മേളനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ജില്ലയിലെ അപൂര്‍വ്വം ചില വിദ്യാലയങ്ങളിലെ മുഴുവന്‍ അദ്ധ്യാപകരും ഈ യൂണിയനിലെ അംഗങ്ങളാണ്. അവിടെ പഠനം തന്നെ മുടങ്ങാന്‍ സാധ്യതയുണ്ട്. ജില്ലയിലെ മറ്റ് മിക്ക വിദ്യാലയങ്ങളിലും കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെപിഎസ്ടിഎയും മാര്‍ക്‌സിസ്റ്റ് അനുകൂല സംഘടനയായ കെഎസ്ടിഎയും തുല്യത്തിനു തുല്യമാണ്. അവിടങ്ങളില്‍ ക്ലാസ്സ് നടത്തിക്കൊണ്ടു പോകാന്‍ ജോലിക്ക് ഹാജരാകുന്ന അദ്ധ്യാപകര്‍ ഏറെ വിഷമിക്കും.

സംസ്‌കൃതം, ഉറുദു, അറബിക് ഭാഷാ അദ്ധ്യാപകര്‍ക്ക് ആ അടിസ്ഥാനത്തില്‍ സംഘടനയും അംഗത്വവും ഉണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇരട്ട അംഗത്വമാണ് ഉള്ളത്. ആയതിനാല്‍ പ്രബല യൂണിയനുകളുടെ സമ്മേളനത്തിന് അവരും പങ്കെടുക്കും.

കെപിഎസ്ടിഎ അംഗങ്ങള്‍ ഇന്ന് മുതല്‍ 10 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കുന്ന വിവരം കാണിച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് നോട്ടീസ് നല്കിക്കഴിഞ്ഞു. സമ്മേളനത്തിന് ഹാജരാകുന്ന ദിവസങ്ങളിലെ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കും എന്നാണ് അവര്‍ നോട്ടീസില്‍ രേഖപ്പെടുത്തുന്നത്. ഒരു ഔദ്യോഗിക അറിയിപ്പുമില്ലാതെ അവധി അനുവദിക്കാന്‍ മേലധികാരിക്ക് അധികാരമില്ലെങ്കിലും ഭരണം നടത്തുന്ന പാര്‍ട്ടിയുടെ യൂണിയന്‍ ഉള്‍പ്പെടെയുള്ള യൂണിയന്‍ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി എഴുതി നല്കി പിന്നീട് ഹാജര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് പതിവ്. ഈ പേരും പറഞ്ഞ് മുങ്ങുന്നവര്‍ക്ക് പോലും മറ്റുള്ളവര്‍ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കാറുണ്ട് എന്ന പരാതി നിലനല്‍ക്കുന്നുമുണ്ട്. യൂണിയനുകളുടെ പ്രവര്‍ത്തനം കുട്ടികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ല എന്ന ഒരു ശതമാനം ആഗ്രഹം പോലും ഇത്തരം യൂണിയന്‍കാര്‍ക്കില്ല എന്നതാണ് അത്ഭുതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

Gulf

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍
Kerala

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

പുതിയ വാര്‍ത്തകള്‍

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.