Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 7 മുതല്‍ 14 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 06:45 pm IST
in Kannur

ഇരിട്ടി: കീഴൂര്‍ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര മഹോത്സവം നാളെ മുതല്‍ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റേയും സമുദായ തന്ത്രി ഡോ. വിനായക ചന്ദ്ര ദീക്ഷിതരുടെയും കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ നടക്കും. 

ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് 7 ന് ക്ഷേത്രക്കുള നവീകരണാര്‍ത്ഥം ലക്ഷംദീപ സമര്‍പ്പണം നടക്കും. 8 ന് വൈകുന്നേരം നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര പുന്നാട് കോട്ടത്തെക്കുന്ന് വൈരീഘാതകന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് 6 മണിക്ക് ഉന്നത വിജയികളെ ആദരിക്കലും സാംസ്‌കാരിക സമ്മേളനവും നടക്കും. സാംസ്‌കാരികസമ്മേളനം എംജി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യു ഉദ്ഘാടനം ചെയ്യും, രാത്രി 8 മണിക്ക് പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും. 

9 ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബസംഗമത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചറുടെ പ്രഭാഷണം, വൈകുന്നേരം 6.30 ന് സാംസ്‌കാരികസമ്മേളനം രാജേഷ് വാര്യരുടെ പ്രഭാഷണം, 8 മണിക്ക് കലാമണ്ഡലം നിഖിലിന്റെ ഓട്ടന്‍തുള്ളല്‍, 9 ന് രാത്രി 9 .30 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി, 10 ന് രാവിലെ അയ്യങ്കാവില്‍ പ്രതിഷ്ഠാദിന പൂജകള്‍, വൈകുന്നേരം 6 ന് സാംസ്‌കാരിക സമ്മേളനത്തില്‍ വി.കെ. സുരേഷ്ബാബു ചിറ്റാരിപ്പറമ്പിന്റെ പ്രഭാഷണം, രാത്രി 9 ന് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ശ്രീഷാ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ സംഗീതനിശ, 11 ന് രാവിലെ 7 ന് നവകപൂജ, 11 ന് സഹസ്രാഭിഷേകം, ഉച്ചക്ക് ശേഷം 2 മണിക്ക് തേങ്ങമുട്ട് , 12 ന് രാവിലെ സംക്രമപൂജ, 1 മണിക്ക് പകല്‍വിളക്ക്, ശിവരാത്രി ദിവസമായ 13 ന് വിശേഷാല്‍ പൂജകള്‍, 14 ന് പേനപ്പാറ ഭാഗവതിക്കാവില്‍ നടക്കുന്ന കലശപൂജ യോടെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, സെക്രട്ടറി പ്രകാശന്‍ കൊമ്മേരി, ഉത്സവക്കമ്മറ്റി ചെയര്‍മാന്‍ വി.ശ്രീധരന്‍, കണ്‍വീനര്‍ സി.രാധാകൃഷ്ണന്‍, സത്യന്‍ കൊമ്മേരി, എന്‍. രതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.