കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍ നെറ്റില്‍. തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ആദിയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്.