Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടിയിലും കുന്നംകുളത്തും ഉത്സവത്തിനിടെ ആനയിടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:00 am IST
in Thrissur

ചാലക്കുടി: ചാലക്കുടിയിലും കുന്നംകുളത്തും ഉത്സവത്തിനിടെ ആനയിടഞ്ഞു. ചാലക്കുടിയില്‍ ഉത്സവത്തിന്റെ ആറാട്ടിനായി പോകുന്നതിനിടെ ആംബുലന്‍സിന്റെ ശബ്ദം കേട്ടാണ് ആന ഇടഞ്ഞോടിയത്. ആനപ്പുറത്തു നിന്നും വീണ ശാന്തിക്കാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലിശ്ശേരി അമ്പലശ്ശേരി വീട്ടില്‍ വിജിഷ് (29)നാണ് പരിക്കേറ്റത്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര ശ്രീകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞ് ഓടി പരിഭ്രാന്തി പരത്തിയത്.

കുന്നംകുളത്ത് ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണുഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിനിടെ ഇടഞ്ഞ കൊമ്പനെ ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്.

 ചാലക്കുടി ദേശീയ പാതയില്‍ പോട്ട സിഗ്നിലിന് സമീപത്ത് ഇന്നലെ രാവിലെ  ഒന്‍പതരയോടെ ആനിയിടഞ്ഞത്. വി.ആര്‍.പുരം ശാസ്താംകുന്ന് ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ മഹോത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ടിനായി ചാലക്കുടി പുഴയിലെ ആറങ്ങാലി കടവിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. 

സമീപത്തുകൂടി സൈറണ്‍ മുഴക്കികടന്നുപോയ ആംബുലന്‍സിന്റെ ശബ്ദംകേട്ട് പേടിച്ച ആന സമീപത്തെ പാടത്തേയ്‌ക്ക് ഇറങ്ങിയോടുകയായിരുന്നു. തിടമ്പുമായി പുറത്തിരുന്ന ശാന്തി ആനയുടെ ഓട്ടത്തിനിടയിലാണ്  താഴെ വീണത്. 

 പാടത്തേക്ക് ഓടിയിറങ്ങിയ ആന ഏകദേശം അര കിലോമീറ്ററിലധികം ദൂരം ഓടി. ഇടഞ്ഞോടിയ ആന വി.ആര്‍. പുരം പറമ്പിക്കാട്ടില്‍ വാസുവിന്റെ വീട്ടുമുറ്റത്തെ സ്‌കൂട്ടര്‍ തട്ടിത്തെറിപ്പിച്ചു. മുറ്റത്തെ മരങ്ങള്‍ പറിച്ചെറിയുകയും ചെയ്തു. എന്നാല്‍ വീടിന്റെ പുമുഖത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികളെ ഉപദ്രവിക്കാതെ ആന മറ്റൊരു ഭാഗത്തേയ്‌ക്ക് പോയി. 

ഇതിനിടെ പിന്നാലെ ഉണ്ടായിരുന്ന പാപ്പാന്‍മാര്‍ കൂച്ചുവിലങ്ങിട്ട് ഇതിനെ തളച്ച് ആനയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ചാലക്കുടി പോലീസും വനപാലകരും സ്ഥലത്തെത്തി. താഴെ വീണ ദേവന്റെ തിടമ്പ് ശുദ്ധി വരുത്തിയ ശേഷം പിന്നീട് ആനയില്ലാതെ ആറാട്ടും നടത്തി.

കുന്നംകുളം പൂരമഹോത്സവത്തില്‍ അകതിയൂര്‍ മാഞ്ചേരി ആഘോഷ കമ്മിറ്റിയുടെ തടത്താവിള ശിവന്‍ എന്ന കൊമ്പനാണ് അനുസരണക്കേട് കാണിച്ചതും ക്ഷേത്ര മൈതാനത്ത് പരിഭ്രാന്തി സൃഷ്ടിച്ചതും. വൈകീട്ട് ആറ് മണിയോടു കൂടി കൂട്ടിയെഴുന്നെളളിപ്പിനായി ആനകള്‍ നിരക്കുന്നതിനിടെയാണ് ശിവന്‍ അനുസരണകേട് കാണിച്ചത്. 

ഇടഞ്ഞ കൊമ്പന്‍ ക്ഷേത്ര മൈതാനിയില്‍ നാലുപാടും ഓടി നടന്നു. ഇതിനിടെ മറ്റു ആനകളെ പാപ്പാന്മാര്‍ മൈതാനത്തു നിന്നും തന്ത്രപൂര്‍വ്വം കൊണ്ടുപോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. 

ആന ഇടഞ്ഞ് തിരിഞ്ഞ് ഓടുന്നത് കണ്ട് ജനം പരിഭ്രാന്തരായി ചിതറിയോടി. ചിതറിയോടിയ ജനത്തെ പോലീസ് നിയന്ത്രിച്ചു.

 ഉത്സവ പറമ്പില്‍ തമ്പടിച്ചു നിന്നിരുന്ന എലിഫെന്റ് സ്‌ക്വാഡ് ആനയെ തളക്കാനുളള ശ്രമം തുടര്‍ന്നു. പിന്നീട് ഇടഞ്ഞ ആനയുടെ ഇടം കാലില്‍ കമ്പം കുരുക്കി സമീപത്തെ ആലില്‍ കെട്ടി. കാലില്‍ കയര്‍ വീണതോടെ കൊമ്പന്‍ ശാന്തനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.