Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആഭരണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 12:06 pm IST
inKannur

 തലശ്ശേരി: നഗരമധ്യത്തിലെ മെയിന്‍ റോഡില്‍ ആഭരണ വ്യാപാരിയെ മുഖത്ത് മുളക് പൊടി വിതറി സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ തലശ്ശേരി പോലീസ് അന്വേ ഷ ണം ഊര്‍ജിതമാക്കി. പള്ളൂരിലെ സ്റ്റാര്‍ ജ്വല്ലറി ഉടമ തലശ്ശേരി അച്ചാരത്ത് റോഡിലെ ഉഷസില്‍ പ്രദീപിനെയാണ് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം വെള്ളിയാഴ്ച രാത്രിയില്‍ കൊള്ളയടിച്ചത് . കൊള്ളസംഘം തട്ടിയെടുത്ത ബാഗില്‍ എട്ട് പുതിയ വളകളും പഴയ ആഭരണങ്ങളും ഉള്‍പ്പെടെ 48 പവന്‍ സ്വര്‍ണ്ണമുണ്ടെന്ന് പ്രദീപ് തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി പള്ളൂരിലെ കടയടച്ച ശേഷം  കെ.എല്‍.18.കെ.5657 നമ്പര്‍ സ്വന്തം കാറില്‍ തലശേരി മെയ്ന്‍ റോഡിലെ സഹോദരന്റ സ്റ്റാര്‍ ജ്വല്ലറിയിലെത്തിയതായിരുന്നു. പിന്നീട് പഴയ സ്വര്‍ണ്ണം വാങ്ങുന്ന സേട്ടുവിന്റെ സ്ഥാപനത്തിലേക്ക് പോയി. അവിടെ നിന്നും ഉരുക്കിയ സ്വര്‍ണ്ണം വാങ്ങി ബാഗില്‍ സൂക്ഷിച്ച് തിരികെ കാറില്‍ കയറുന്നതിനിടയില്‍ രണ്ട് ബൈക്കുകളിലായി അപരിചിതരെത്തി. ഇവരില്‍ രണ്ട് പേര്‍ പൊടുന്നനെ പ്രദീപിനെ പിന്നില്‍ നിന്നും പിടിച്ചു തള്ളി . ഈ സമയം മുളക് പൊടിയും മുഖത്ത് വീണതോടെ താന്‍ നിസ്സഹായനായി. ഇതിനിടയിലാണ് കൈയ്യിലിരുന്ന ബാഗ് സംഘം തട്ടിയെടുത്തത്. ഞൊടിയിടയില്‍ ലോഗന്‍സ് റോഡ് ഭാഗത്തേക്കാണ് ബൈക്കുകള്‍ പോയതത്. 

മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുള്ള സവിതാ ജ്വല്ലറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ചക്യത്ത് മുക്ക് സ്‌നേഹയില്‍ പി.കെ.ദിനേശന്റെ പിതൃസഹോദരപുത്രനാണ് പ്രദീപ്. ദിനേശന്‍ കൊലക്കേസിപ്പോള്‍ സി.ബി.ഐ.അന്വേഷണത്തിലാണുള്ളത്. ദിനേശന്‍ കുത്തേറ്റ് മരിച്ച ജ്വല്ലറിക്കടുത്തു വച്ചാണ് ബന്ധുവായ യുവാവ് കൊള്ളയ്‌കിരയായത്. വിവരം ലഭിച്ച ഉടനെ തലശ്ശേരി പോലീസ്  ഇന്‍സ്പക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേ ഷ ണം നടത്തി. 

ആഭരണ വ്യാപാരി കൊള്ളയടിക്കപ്പെട്ട സ്ഥലത്തിനടുത്തും പരിസരത്തുമുള്ള സി.സി.ടി.വി.ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ ഇവയില്‍ മിക്കതും പ്രവര്‍ത്തിക്കാത്തവയായതിനാല്‍ പോലീസിന് ഉപയോഗപ്പെടുത്താനായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.