Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എം.സി റോഡ് നിര്‍മ്മാണം: ലോകബാങ്കിന്റെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:00 am IST
in Kottayam

കോട്ടയം: കോടികള്‍ ചെലവഴിച്ചുള്ള എംസി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി സമയം നീട്ടി കൊടുക്കില്ലെന്ന് ലോക ബാങ്ക്. ലോക ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം കെഎസ്ടിപി അധികൃതര്‍ക്ക് നല്‍കി. 

കഴിഞ്ഞ ദിവസം ലോക ബാങ്ക് സംഘം മൂവാറ്റുപുഴ മുതല്‍ ചെങ്ങന്നൂര്‍ വരെയുളള എംസി റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈ വന്നതില്‍ ലോക ബാങ്ക് സംഘത്തിന് സംതൃപ്തിയുണ്ട്. കെഎസ്ടിപി  ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു.

നിലവില്‍ എംസി റോഡ് നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബറിലയായിരുന്നു ആദ്യം പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ കോ്ട്ടയം നഗരത്തിലെയും മൂവാറ്റുപുഴ ഭാഗത്തേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനാല്‍ പദ്ധതിയുടെ കമ്മീഷണിങ് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു. 

കെഎസ്ടിപിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് റോഡ് നവീകരണം നടക്കുന്നത്. ലോകബാങ്ക് സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതും നിര്‍മാണത്തിലെ ഗുണനിലവാരമില്ലായ്‌മയും മൂലം  ലോക ബാങ്ക് സാമ്പത്തിക സഹായം നിര്‍ത്തിവയ്‌ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് മുഴുവന്‍ സമയം പ്രോജക്ട് ഡയറക്ടറെ കെഎസ്ടിപിയില്‍ നിയമിച്ച് പദ്ധതിക്ക് സര്‍ക്കാര്‍ വേഗം നല്‍കുകയായിരുന്നു. 

നാഗമ്പടം പാലത്തില്‍ അറ്റകുറ്റപ്പണി 

മീനച്ചിലാറിന് കുറുകേയുള്ള നാഗമ്പടം പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.ജില്ലാ പോലീസ് മേധാവിയും കെഎസ്ടിപി അധികൃതരും തമ്മില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഏത് ദിവസം വേണമെന്ന് തീരുമാനിക്കും. ഒരു പകലും ഒരു രാത്രിയും വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലം അടയ്‌ക്കുമ്പോള്‍ ബദല്‍ ഗതാഗതത്തിനുള്ള റൂട്ടും കെഎസ്ടിപി തയ്യാറാക്കിട്ടുണ്ട്. ഗാന്്ധിനഗര്‍ -ചുങ്കം- കോട്ടയം റൂട്ടാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

നീലിമംഗലം പാലം തുറക്കാന്‍ സാധ്യത 

എംസി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നീലിമംഗലം പാലം തുറക്കാന്‍ സാധ്യതയേറി. ചെന്നൈ ഐഐടിയുടെ പരിശോധന റിപ്പോര്‍ട്ടും ബല പരീക്ഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ച് തുറ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കം. ഫെബ്രുവരി 6ന് ലോക ബാങ്ക് സംഘവും കെഎസ്ടിപി അധികൃതരും തമ്മില്‍ നടക്കുന്ന ചര്‍്ച്ചയുടെ അടിസ്ഥാനത്തിലാണ് പാലം തുറക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.