Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെക്കില്‍ വ്യാജ ഒപ്പിട്ട് പണം തട്ടി; പരാതിനല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 05:44 pm IST
in Kannur

കണ്ണൂര്‍: ചെക്കില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയ ബിസിനസ് പാര്‍ട്ട്ണര്‍ക്ക് നേരെ പോലീസില്‍ പരാതി നല്‍കിയിട്ടും നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഫാക്ടറി ഉടമ രംഗത്ത്. ചെറുകുന്നിലെ യുനൈറ്റഡ് പ്ലൈവുഡ്‌സ് ഉടമ കെ.സി.അബ്ദുറഹ്മാനാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 2000 മുതല്‍ ഒറ്റയ്‌ക്ക് ഫാക്ടറി നടത്തിവരികയായിരുന്നു. പിന്നീട് 2007 ല്‍ പാര്‍ട്ണര്‍ഷിപ് താല്‍പര്യം പ്രകടിപ്പിച്ചെത്തിയ വ്യക്തിയെ നേര്‍ പകുതി പാര്‍ട്ണറാക്കി. തുടര്‍ന്ന് രണ്ടുലക്ഷം രൂപ അഡ്വാന്‍ഡ് വാങ്ങി നാലു മാസത്തിനുള്ളില്‍ ഭൂമിയുടെ പകുതി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ നിശ്ചയിച്ച ലക്ഷങ്ങള്‍ തരാതെ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഫാക്ടറി ഉടമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ട്ണറായിരുന്ന വ്യക്തി തന്നെ തുടര്‍ന്ന് അഞ്ച് വര്‍ഷം കമ്പനി നടത്തിക്കൊണ്ടു പോയി. ഇതിനിടെ അയാള്‍ കമ്പനിയുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ഏഴരലക്ഷത്തിനു മുകളില്‍ വില വരുന്ന യന്ത്ര സാമഗ്രികളും ഫാക്ടറിയില്‍ നിന്ന് മോഷ്ടിച്ച് കടത്തുകയും ചെയ്തു. തുടര്‍ന്ന് ഇതിനെതിരെ 2012 ല്‍ കണ്ണപുരം പോലീസില്‍ പരാതി നല്‍കി. പക്ഷെ നടപടികളുണ്ടാവാത്തതിനെ തുടര്‍ന്ന് 2013 ല്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. സംഭവത്തില്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്നും കെ.സി.അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതിനിടയില്‍ കേസ് മുമ്പ് അന്വേഷണം നടത്തിയ മൂന്ന് എസ്‌ഐമാരെ ചുരുങ്ങിയ കാലാവധിക്കുള്ളില്‍ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.