Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോര്‍പ്പറേഷന്‍ പരിധിയില്‍ ബിനാമി കച്ചവടക്കാരെ കണ്ടെത്താന്‍ കൗണ്‍സില്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 05:43 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ കെട്ടിടങ്ങളില്‍ ബിനാമി കച്ചവടം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിടങ്ങള്‍ അഞ്ഞൂറ് രൂപയ്‌ക്കോ ആയിരം രൂപയ്‌ക്കോ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് ഭീമമായ ദിവസവാടകയ്‌ക്ക് ബിനാമികള്‍ക്ക് കച്ചവടം നല്‍കാന്‍ മറിച്ച് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു മുറിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന സാഹചര്യവുമുണ്ട്. യഥാര്‍ത്ഥ ലൈസന്‍സിയാണോ കച്ചവടം നടത്തുന്നതെന്ന് കണ്ടെത്താന്‍ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിയെ ചുമതലപ്പെടുത്താനും തീരുമാനമമായി. 

ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രായോഗികമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിലര്‍ക്ക് 10 ശതമാനം ലൈസന്‍സ് ഫീസ് വര്‍ദ്ധനവ് വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് 40 ശതമാനം വരെ ലൈസന്‍സ് ഫീസില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇത് പ്രായോഗികമല്ല. 

മൈതാനപ്പള്ളി സ്ലം കോളനിയിലെ കെട്ടിടം കൈമാറി ആധാരം ചെയ്ത് പോക്കുവരവ് നല്‍കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട ഉടമ്പടി പ്രകാരം സ്ലം കോളനിയിലെ കെട്ടിടം കൈമാറാന്‍ പാടില്ലാത്തതാണ്. ഇത്തരത്തില്‍ കെട്ടിടം കൈമാറി പിഴയടച്ചാല്‍ മതിയെന്ന മാനദണ്ഡം വന്നാല്‍ ഏത് കെട്ടിടവും ആര്‍ക്കും കൈമാറാമെന്ന സാഹചര്യം വരും. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കെട്ടിടം കൈമാറ്റം കൗണ്‍സില്‍ അംഗീകരിച്ചു.

ഫെബ്രുവരി 3 ന് കേന്ദ്ര ഭവന ധനകാര്യ മന്ത്രാലയം മാലിന്യ പരിപാലനച്ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ നടത്തുന്ന സെമിനാറിന്റെ തിയ്യതി മാറ്റണമെന്ന ലീഗ് അംഗങ്ങളുടെ ആവശ്യം ഏറെനേരം തര്‍ക്കത്തിന് കാരണമായി. എന്നാല്‍ രാജ്യത്തെ എഴുപത് നഗരങ്ങളില്‍ നടക്കുന്ന പരിപാടി മാറ്റാന്‍ സാധിക്കില്ലെന്ന് മേയര്‍ തീരുമാനമറിയിച്ചു. ഹരിത കേരള മിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഡ്രൈ വേസ്റ്റ് കളക്ഷന് വീടൊന്നിന് 100 രൂപയെന്നത് അംഗങ്ങളുടെ കൂട്ടായ എതിര്‍പ്പിനെ തുടര്‍ന്ന് 50 രൂപയായി കുറച്ചു. ഹരിതകര്‍മ്മ സേനയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനും കൗണ്‍സിലില്‍ തീരുമാനമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.