Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്‍കൂര്‍ പണമടയ്‌ക്കണം കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വിതരണം നിര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 02:00 am IST
in Kottayam

ജി.അനൂപ്

കോട്ടയം: നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം എണ്ണ കമ്പനികള്‍ നിര്‍ത്തുന്നു. ജില്ലയില്‍ കെ.എസ്ആര്‍ടിസി ഡിപ്പോകളില്‍ ഇന്ധന ക്ഷാമം രൂക്ഷമായി. 

ഇക്കാരണത്താല്‍ സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥയിലായി. മുന്‍കൂട്ടി പണം അടയ്‌ക്കാതെ ഇന്ധനം വി്തരണം ചെയ്യില്ലെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. എല്ലാദിവസവും വൈകിട്ട് ഡീസല്‍ എത്തിയില്ലെങ്കില്‍ സര്‍വീസ് മുടങ്ങുന്ന അവസ്ഥയാണുള്ളത്. കോട്ടയം ഡിപ്പോയില്‍ 20,000 ലിറ്റര്‍ ഡീസലാണ് എത്തികൊണ്ടിരിക്കുന്നത്. ഇത് തന്നെ സമീപ ഡിപ്പോകളായ ചങ്ങനാശ്ശേരി, പാലാ, വൈക്കം തുടങ്ങിയവയ്‌ക്കും കൊടുക്കേണ്ട അവസ്ഥയാണുള്ളത്. പമ്പുകള്‍ ഇല്ലാത്ത മല്ലപ്പള്ളി, പിറവം, കൂത്താട്ടുകുളം എന്നീ ഡിപ്പോകളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ക്കുള്ള ഡീസലും കോട്ടയത്ത് നിന്നാണ്. കൂടാതെ ദീര്‍ഘദൂര ബസ്സുകളും കോട്ടയം ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്. വൈകിട്ട് കൃത്യമായി ഡീസല്‍ എത്തിയില്ലെങ്കില്‍ അടുത്ത ദിവസത്തെ സര്‍വീസ് മുടങ്ങും. എന്നാല്‍ മുന്‍കൂട്ടി പണം അടച്ചില്ലെങ്കില്‍ കമ്പനികള്‍ ലോഡ് അയയ്‌ക്കില്ല. കെഎസ്ആര്ടിസിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് എണ്ണകമ്പനികള്‍ മുന്‍കൂട്ടി പണം അടയ്‌ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. മുമ്പ് ഇത്രയും കടുംപിടുത്തം എണ്ണക്കമ്പനികള്‍ എടുത്തിരുന്നില്ല. എന്നാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് എണ്ണകമ്പനികളും നിലപാട് മാറ്റിയത്. കോര്‍പ്പറേഷന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഡീസല്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്  അധികൃതര്‍ പറയുന്നത്. 

കളക്ഷന്‍ കുറവായ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് ജില്ലാ ഓഫീസുകള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എണ്ണകമ്പനികള്‍ക്ക് തുക കൃത്യമായി അടച്ച് ഡീസല്‍ മുടക്കം കൂടാതെ ലഭ്യമാക്കാന്‍ നടപടി തുടങ്ങിയതായി  കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.