Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രധാനമന്ത്രി പാര്‍പ്പിടപദ്ധതി നടപ്പാക്കുന്നതില്‍ മെല്ലപ്പോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:00 am IST
inKottayam

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ എല്ലാവര്‍ക്കു വീട് എന്ന മഹത്തായ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനം ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.

പ്രധാനന്ത്രി ആവാസ് യോജന എന്ന പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നത്.സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.ജില്ലയില്‍ ഇതുവരെ 607 വീടുകള്‍ക്കാണ് പണം അനുവദിച്ചത്.പട്ടികജാതി വിഭാഗങ്ങള്‍ക്ക് 325ഉം, പട്ടിക വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് 34ഉം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 103ഉം, ജനറല്‍ വിഭാഗങ്ങള്‍ക്ക് 145ഉം വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്.ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല.ഗുണഭോക്താവ് കരാറുവെക്കുന്നതും മറ്റു നടപടിക്രമങ്ങളും ബ്ലോക്ക് പഞ്ചായത്തിലാണ് നടക്കുന്നത്.

അഞ്ച് പഞ്ചായത്തില്‍ പൂജ്യം 

ഇതുവരെ ഒരു വീടിനു പോലും അനുമതി നല്‍കാത്ത 5 ഗ്രാമപഞ്ചായത്തുകള്‍ ജില്ലയില്‍ ഉണ്ട്.പള്ളിക്കത്തോട്, മീനച്ചില്‍, മുത്തോലി, കടനാട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകള്‍ ഒരു വീടും നല്‍കിയില്ല

ഒരുവീടുമാത്രം നല്‍കിയത് ജില്ലയില്‍ 7 ഗ്രാമപഞ്ചായത്താണ്.മണിമല,കാഞ്ഞിരപ്പള്ളി,എരുമേലി,ഭരണങ്ങാനം,കരൂര്‍,കൊഴുവനാല്‍,മീനടം  ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ ഒരു വീടിനു മാത്രമാണ് അനുമതി നല്‍കിയത്.

രണ്ടു വീടുകള്‍ മാത്രം നല്‍കിയത് 6ഗ്രാമപഞ്ചായത്തുകള്‍.പാറത്തോട്,കോരുത്തോട്,കുട്ടിക്കാനം,അയര്‍ക്കുന്നം,പനച്ചിക്കാട്,വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 6 വീടുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയത്.

മേലുകാവ് മുന്നില്‍

പദ്ധതി നടപ്പിലാക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ മേലുകാവ് മുന്നിലാണ്.35 വീടുകള്‍ അനുവദിച്ചു.25 വീടുകളുമായി തലയോലപ്പറമ്പ് രണ്ടാം സ്ഥാനത്തും, 17 വീടുകളുമായി ചെമ്പ് മൂന്നാം സ്ഥാനത്തിമാണ്.

വൈക്കം മുന്നില്‍, ളാലം പിന്നില്‍

പദ്ധതി നടപ്പാക്കുന്നതില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുന്നിലാണ്.ഇതുവരെ 135 വീടുകള്‍ക്ക്് അനുമതി നല്‍കിയപ്പോള്‍ ളാലം ബ്ലോക്ക് 3 വീടുകള്‍ക്കുമാത്രമാണ്് അനുമതി നല്‍കിയത്.ഉഴവൂര്‍ ബ്ലോക്ക് 94 വീടുകള്‍ നല്‍കി രണ്ടാം സ്ഥാനത്താണ്.കാഞ്ഞിരപ്പള്ളി ബ്ലോക്ക്് 9 വീടുകള്‍ മാത്രമാണ് നല്‍കിയത്.ഈരാട്ടപേട്ട,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകള്‍ 88 വീതം വീടുകള്‍ക്ക് അനുമതി നല്‍കി.ഏറ്റുമാനൂര്‍ ബ്ലോക്ക് 54, മാടപ്പള്ളി ബ്ലോക്ക്് 38, പള്ളം ബ്ലോക്ക്് 25, പാമ്പാടി ബ്ലോക്ക്് 27, വാഴൂര്‍ ബ്ലോക്ക്് 46 വീടുകള്‍ക്കാണ് ഇതുവരെ അനുമതി നല്‍കിയത്.

നഗരത്തില്‍ 3 ലക്ഷം, 

ഗ്രാമത്തില്‍ 1.75 ലക്ഷം

പദ്ധതിക്കായി ഗ്രാമ പഞ്ചായത്തില്‍ 1.75 ലക്ഷവും നഗര പരിധിയില്‍ 3 ലക്ഷവും ആണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.ബാക്കി വരുന്ന തുക ത്രിതല പഞ്ചായത്തുകള്‍ ഗുണഭോക്താവിന് സൗജന്യമായി നല്‍കണം.ഒരു വീടെന്ന സാധാരണക്കാരുടെ  സ്വപ്‌നത്തിനാണ് രാഷ്‌ട്രീയ തിമിരം ബാധിച്ച കുറെ ഉദ്യോഗസ്ഥര്‍ തുരങ്കം വെക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.