Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളി വ്യവസായി 13 കോടി നല്‍കി; പ്രശ്‌നം ഒതുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:30 am IST
in Kerala

തിരുവനന്തപുരം: ബിനോയ് കോടിയേരി പതിമൂന്ന് കോടി തട്ടിയെന്ന ആരോപണത്തില്‍ നിന്ന് തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങി. ഗള്‍ഫിലെ പ്രശസ്ത വ്യവസായിയായ മലയാളി  ദുബായിയിലെ ജാസ് ടൂറിസം കമ്പനിക്ക് പതിമൂന്ന് കോടി  നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ള വ്യവസായി ഇക്കാര്യം ഇടനിലക്കാരന്‍ രാഹുല്‍ കൃഷ്ണയേയും അറിയിച്ചു. എന്നാല്‍ ചവറയിലെ ഇടത് എംഎല്‍എ  വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ ഉറപ്പ് ആരും നല്‍കിയിട്ടില്ല. ഇന്നലെ ദുബായ് പോലീസ് ബിനോയ്‌ക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതിനു പിന്നിലും മലയാളി വ്യവസായിയാണ്. 

കേസ് ശക്തമായാല്‍ പല പ്രവാസി ബിസിനസ്സുകാരും കുഴപ്പത്തിലാകും. ബിസിനസ്സിനായി ചെറിയ പലിശയ്‌ക്ക് കിട്ടുന്ന പണം വലിയ പലിശയ്‌ക്ക് നല്‍കുന്ന വലിയൊരു സംഘമുണ്ട്. അവരില്‍ നിന്നും ലക്ഷങ്ങളും കോടികളും വായ്‌പയെടുക്കുന്നവരും അവര്‍ക്ക് വായ്‌പ നല്‍കുന്നവരും ധാരാളമുണ്ട്. നാട്ടിലെ ബ്ലേഡ് കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണം വന്നാല്‍ കുഴപ്പമാകും. രാഹുല്‍ കൃഷ്ണയുടെ ജാസ് ടൂറിസം കമ്പനിയും ഇത്തരത്തിലൊന്നാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും കുഴപ്പമില്ലാതെ കേസൊതുക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. 

ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ വാദി ഭാഗത്ത് നില്‍ക്കുന്ന രാഹുല്‍ കൃഷ്ണ വെറും ഇടനിലക്കാരന്‍ മാത്രമാണ്. സിപിഎമ്മുകാരനും ബിനോയ്‌യുടെ അടുത്ത സുഹൃത്തും. രാഹുലിന്റെ അച്ഛന്‍ ഇഎംഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. തനി കമ്മ്യൂണിസ്റ്റു കുടുംബം. പണം കൊടുത്തില്ലെങ്കില്‍ കുടുങ്ങുമെന്നായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് രാഹുല്‍ നിയമനടപടിക്ക് ഇറങ്ങിയത്. 

ബിനോയി കാശ് നല്‍കാനുണ്ടെന്ന് പറയുന്ന ജാസ് ടൂറിസം കമ്പനി ഉള്‍പ്പെടെ പല സ്ഥാപനങ്ങളുടെയും പണമിടപാടിലെ ഇടനിലക്കാരനാണ് രാഹുല്‍. പണം സംഘടിപ്പിച്ചുകൊടുക്കുന്നതിന് കമ്മീഷന്‍ വാങ്ങുന്ന ഏജന്റ്. ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും രാഹുല്‍ മുഖേന കോടികള്‍ കടം വാങ്ങി. ഇരുവരും മുങ്ങിയപ്പോള്‍ ഉടമയായ അറബി രാഹുലിനെ പിടിച്ചു. പണം തിരിച്ചു കിട്ടാന്‍ രാഹുല്‍ പഠിച്ച പണി പതിനെട്ടും നോക്കി. പതിനേഴുതവണ വിജയന്‍പിള്ളയുടെ വീട്ടിലെത്തി പണം ചോദിച്ചെന്നാണ് രാഹുല്‍ വെളിപ്പെടുത്തുന്നത്. പണമിടപാടിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനും അറിയാമെന്ന് രാഹുല്‍ പറയുന്നു. ശ്രീജിത്ത് ചതിച്ചെന്ന്  പറയുമ്പോഴും ബിനോയ് ഇപ്പോഴും തന്റെ സുഹൃത്തെന്നാണ് രാഹുലിന്റെ നിലപാട്. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ രാഹുലിനുണ്ട്. 

പ്രശ്‌നത്തില്‍ കോടിയേരിക്ക് ഒപ്പം നില്‍ക്കാന്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബിനോയ്യുടെ ബിസിനസിനെക്കുറിച്ച് കോടിയേരി നല്‍കിയ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ടാണിത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎം പത്രക്കുറിപ്പില്‍ അറിയിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.