Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തകരുന്നത് മോഹനന്റെ വീടെന്ന സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:00 am IST
in Thiruvananthapuram

മലയിന്‍കീഴ്: മാമൂട്ടുവിളയില്‍ കുടിവെളളമെത്തിക്കാന്‍ കൊണ്ടിട്ട പൈപ്പുകളും അനുബന്ധ സാധനങ്ങളും ഒരു നിര്‍ധനന്റെ സൈ്വര്യം കെടുത്താന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം. മലയിന്‍കീഴ് ഈഴക്കോട് മാമൂട്ടുവിള അശ്വതിഭവനില്‍ മോഹനന്‍(53) ആണ് കൂറ്റന്‍ പൈപ്പുകളും യന്ത്രങ്ങളും കൈയടക്കിയ സ്വന്തം പുരയിടത്തില്‍ വീടുവയ്‌ക്കുക എന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാനാകാതെ വിഷമിക്കുന്നത്.  

ജപ്പാന്‍ കുടിവെള്ളപദ്ധതിക്കു വേണ്ടി തന്റെ വസ്തുവില്‍ കൊണ്ടിറക്കിയ പൈപ്പുകളും യന്ത്രസാമഗ്രികളും മാറ്റുന്ന ദിവസം സ്വപ്‌നം കണ്ട് കഴിയുകയാണ് ഇപ്പോള്‍ മോഹനന്‍. ഈ കൂറ്റന്‍ പൈപ്പുകള്‍ നീക്കിയാലേ മോഹനന് ആറ്റുനോറ്റ് വാങ്ങിയ ഏഴ് സെന്റില്‍ വീട് പണിയാനാകൂ. രണ്ടുവര്‍ഷം മുമ്പ് പൈപ്പുകള്‍ കൊണ്ടിട്ട കരാറുകാരനെ ഇപ്പോള്‍ കാണാനില്ല. വാടക നല്‍കാമെന്നു പറഞ്ഞാണ് കുറച്ചു നാളത്തേക്ക് അന്യസംസ്ഥാന കരാറുകാരന്‍ മോഹനന്റെ പുരയിടത്തില്‍ പൈപ്പുകള്‍ ഇറക്കിയിട്ടത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വാടകയുമില്ല. സാധനങ്ങളും മാറ്റാതായതോടെ മോഹനന്‍ ഇവര്‍ നല്‍കിയ നമ്പറുകളില്‍ മാറി മാറി വിളിച്ചു. ആരും ഫോണെടുക്കാതായപ്പോഴാണ് മോഹനന് താന്‍ വെട്ടിലായത് ബോധ്യപ്പെട്ടത്.

ഏകദേശം അരക്കോടി വിലയുള്ളതാണ് പൈപ്പുകളും യന്ത്രങ്ങളും. സര്‍ക്കാര്‍ പദ്ധതിക്കുള്ളതായതിനാല്‍ ഇത് ആരും കവരാതെ നേക്കേണ്ട ബാധ്യതയും ഇപ്പോള്‍ മോഹനന്റെ തലയിലാണ്. നാട്ടില്‍ കുടിവെള്ളമെത്തുന്ന പദ്ധതിയായതിനാലാണ് മറ്റാരും സ്ഥലം നല്‍കാതിരുന്നപ്പോള്‍ മോഹനന്‍ സ്വന്തം പുരയിടം വിട്ടു നല്‍കിയത്. ഇപ്പോള്‍ നാട്ടില്‍ കുടിവെള്ളം എത്തിയില്ലെന്നു മാത്രമല്ല, പൈപ്പുകള്‍ ഭൂമി അപഹരിക്കുകയും ചെയ്തു. ഈ ഒഴിയാബാധയില്‍ നിന്ന് രക്ഷതേടി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് മോഹനന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.