Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുയി വീണ്ടും അറസ്റ്റില്‍; ചൈനയെ സ്വീഡന്‍ പ്രതിഷേധമറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 10:17 pm IST
in World

ബീജിങ്: തുടര്‍ച്ചയായി ചൈനീസ് പോലീസ് നടപടി സ്വീകരിക്കുന്നതിലൂടെ ആഗോള ശ്രദ്ധ നേടിയ സ്വീഡിഷ് പുസ്തക പ്രസാധകന്‍ ഗുയി മിന്‍ഹായി വീണ്ടും അറസ്റ്റില്‍. ചൈനയിലെ ഭരണകൂടത്തേയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരേയും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന പുസ്തകങ്ങളാണ് ഗുയി പ്രസിദ്ധീകരിച്ചിരുന്നത്. ചൈനീസ് ഭരണം ഇതോടെ ഗുയിയെ നോട്ടമിട്ടു. 2015 ഒക്‌ടോബറില്‍ തായ്‌ലന്‍ഡിലെ ഒഴിവുകാല വസതിയില്‍ നിന്ന് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ബീജിങ്ങിലെത്തിച്ചു. കുറച്ചുകാലം തടവിലാക്കി, പിന്നീട് മോചിപ്പിച്ചെങ്കിലും ചൈന വിട്ടു പോകാന്‍ അനുവദിച്ചില്ല. 

ചൈനയില്‍ നിന്ന് ഗുയിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ സ്വീഡന്‍ തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തത്. അസുഖബാധിതനായ ഗുയി രണ്ടു സ്വീഡിഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം ബീജിങ്ങിലേക്ക് യാത്രചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ ബീജിങ്ങിനടുത്തുള്ള സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ പോലീസ് സംഘം ഗുയിയെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്കു കെണ്ടു പോയി.

നോബല്‍ സമ്മാന ജേതാവായ ലിയു സിയോബോ ചൈനീസ് കസ്റ്റഡിയില്‍ മരിച്ചതിനു ശേഷം ഗുയിയുടെ മോചനത്തിനായി ആഗോള തലത്തില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. വീണ്ടും അറസ്റ്റ് ചെയ്തതിനെ സ്വീഡന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി സ്വീഡിഷ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. ഗുയിയെ മോചിപ്പിക്കാന്‍ രാപ്പകല്‍ പ്രയത്‌നിക്കുമ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത് എന്നത് നിരാശപ്പെടുത്തുന്നുവെന്ന് വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാല്‍സ്‌ട്രോം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

World

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

World

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.