Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏത് ഉപായംകൊണ്ടാണ് അങ്ങയെ സാക്ഷാത്കരിക്കാന്‍ കഴിയുക? (11-54)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:30 am IST
inSamskriti

അര്‍ജ്ജുനന്‍ ഇങ്ങനെ ചോദിക്കാതെ തന്നെ ഭഗവാന്‍ മറുപടി പറയുന്നു.

”അനന്യയാഭക്ത്യാതു”

”ഭക്തിഃ ഈശ്വരേപരാനുരക്തിഃ-ഭക്തി എന്നാല്‍ ഈശ്വരനില്‍ ഉത്കൃഷ്ടമായ അനുരാഗമാണ് സ്‌നേഹമാണ് എന്നുകേട്ടിട്ടുണ്ട്. 

അനന്യഭക്തി എന്നാല്‍ എന്താണ്?

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-

”അപൃഥഗ്ഭൂതയാ= ഭഗവതഃ അന്യത്ര 

പൃഥഗ് ന കദാചിദപിയാ ഭവതി, സാ തു

അനന്യഭക്തിഃ (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)

ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു.

”സര്‍വൈഃ അപികാരണൈഃ വാസു-

ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,

സാ അനന്യഭക്തിഃ” (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)

ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു-

”സര്‍വൈഃ അപികാരണൈഃ വാസു-

ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,

സാ അനന്യഭക്തിഃ-” (=പലവിധ കാരണങ്ങള്‍കൊണ്ടും ഭക്തിയുടെ ലക്ഷ്യം ഭഗവാന്‍ വാസുദേവനല്ലാതെ മറ്റെന്തെങ്കിലും ആയിത്തീര്‍ന്നേക്കാം. അങ്ങനെ ലക്ഷ്യം മാറിപ്പോകാത്ത ഭക്തി അനന്യഭക്തി” ഈ അനന്യഭക്തി മാത്രമാണ് എന്നെ സാക്ഷാല്‍കരിക്കാനുള്ള ഒരേ ഒരു ഉപായം; വേറെ ഒരു ഉപായവുമില്ല.

അനന്യഭക്തിയെ ഇങ്ങനെ ചുരുക്കി പറയാം.

(1) നമ്മുടെ പ്രേമപ്രവാഹം ശ്രീകൃഷ്ണിലേക്കു മാത്രമാവണം (2) സമ്പത്തോ, സ്വര്‍ഗ്ഗമോ, ഇഹലോകത്തിലേയോ പരലോകത്തിലേയോ സുഖം ഭക്തിയുടെ ഫലമായി സങ്കല്‍പിക്കാനേ പാടില്ല. (3) ഭക്തി മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച്, യാഗം, യോഗം, പൂജ, ധ്യാനം മുതലായ മറ്റേതെങ്കിലും സാധനാമാര്‍ഗ്ഗങ്ങളിലേക്ക് ചാടിപ്പോകരുത്. ഇതാണ് അനന്യഭക്തിയുടെ മൂന്നുഘടകങ്ങള്‍. ഈ വിധത്തിലുള്ള ഭക്തികൊണ്ടുമാത്രമേ എന്റെ പരമവൈഭവം (ജ്ഞാതും)-അറിയുവാന്‍ കഴിയുകയുള്ളൂ; എന്റെ വിശ്വരൂപമോ, ആദിനാരായണരൂപമോ, അവതാര രൂപങ്ങളോ അവതാര ലീലകളോ ഈ ശീകൃഷ്ണരൂപമോ (ദ്രഷ്ടും) കാണാനും ആനന്ദിക്കാനും കഴിയുകയുള്ളൂ. എന്റെ പരമധാമമായ വൈകുണ്ഠലോകത്തിലോ ഗോലോകത്തിലോ പ്രവേഷ്ടും എത്തിച്ചേരാനും കഴിയുകയുള്ളൂ.

പ്രവേഷ്ടും- എന്ന പദം സംശയമുളവാക്കുന്നതാണ്. മനുഷ്യന്റെ ജീവിതലക്ഷ്യം ഭഗവാനില്‍ സായുജ്യം പ്രാപിക്കലല്ലേ? അല്‍പം ഭഗവാന്റെ യഥാര്‍ത്ഥ ഉത്തമഭക്തന്‍ ഭഗവാന്റെ ത്രൈലോക്യസമ്മോഹനമായ രൂപം കേശാദിപാദംകണ്ട് ആനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത്; ഭഗവാനില്‍ ലയിക്കുകയല്ല.

”പഞ്ചസാരഭക്ഷിക്കുന്ന ഉറുമ്പുകളെപ്പോലെ നാം, ഭഗവാനെ കണ്ട് ആനന്ദിക്കണം. നാം പഞ്ചസാരയായിത്തീര്‍ന്നാല്‍ നമുക്ക് എന്ത് ആനന്ദമാണുണ്ടാവുക.”-എന്ന അര്‍ത്ഥം വരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ വചനം നാം ഓര്‍ക്കുക.

മറ്റൊരു സംശയംകൂടി ഉണ്ട്

”തമേതം വേദാനുവചനേന ബ്രാഹ്മണാഃ

വിവിദഷന്തി; യജ്ഞേന ദാനേന തപസാളനാശകേന”  എന്നല്ലേ ശ്രുതി വാക്യം? -വേദങ്ങള്‍ യഥാവിധി അധ്യയനം ചെയ്തും, യജ്ഞങ്ങള്‍ അനുഷ്ഠിച്ചും ദാനങ്ങള്‍ ചെയ്തും തപസ്സുകള്‍ ചെയ്തും ബ്രാഹ്മണര്‍ ഭഗവാനെ അറിയാന്‍ ശ്രമിക്കുന്നു” എന്ന വേദവാക്യത്തിന് എന്താണര്‍ത്ഥം? ഭഗവാന്‍ ഗീതയില്‍ ഈ പതിനൊന്നാം അധ്യായത്തില്‍ വേദാധ്യയനാദികള്‍കൊണ്ട് എന്നെ സാക്ഷാത്കരിക്കാന്‍ സാധ്യമല്ല എന്നാണ് പറയുന്നത്. രണ്ടുംകൂടി ഒന്നിച്ച് എങ്ങനെ ശരിയാകും?

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.